nipah

കോ‍ഴിക്കോട്-മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12 മുതല്‍ പ്രവര്‍ത്തമാരംഭിക്കും; നിയന്ത്രണങ്ങള്‍ നീട്ടില്ല: ആരോഗ്യമന്ത്രി

നിപാ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്ക് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു....

നിപ വൈറസ്; ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് തടസ്സമാവില്ലെന്ന് മന്ത്രി കെ ടി ജലീല്‍

മലപ്പുറത്ത് നിപാ വൈറസ് ജാഗ്രതാപ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് എത്തിയതായിരുന്നു മന്ത്രി....

നിപ വൈറസ് രണ്ടാം ഘട്ടം പ്രതീക്ഷിച്ചിരുന്നു; വ്യാപനം തടയാൻ മുൻകരുതൽ ശക്തിപ്പെട്ടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ

വൈറസ് ബാധ ഗുരുതരമായതിന് ശേഷം മാത്രമേ പരിശോധനയിൽ തിരിച്ചറിയാൻ ആകുന്നുള്ളുവെന്നത് വെല്ലുവിളിയാണ്....

നിപ വൈറസ്; പ‍ഴം തീനി വവ്വാലുകളെ പരിശോധനക്കയക്കും; പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ കോ‍ഴിക്കോടെത്തി

നിപ വൈറസിന്‍റെ ഉറവിടം വവ്വാലല്ലെന്ന് പറയാനാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍....

പ്ലീസ്… ഭീതിപടർത്തരുത്; കൂട്ടായ ശ്രമത്തിലൂടെ നിപ വൈറസ്‌ അപകടം പൂർണ്ണമായും മുറിച്ചുകടക്കാം

നിപ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു....

നിപ വൈറസ്; കിംവദന്തികളില്‍ ആശങ്കപ്പെടരുത്; ജനങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം

നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കണം....

Page 9 of 10 1 6 7 8 9 10