Nirmala Sitaraman

എല്‍ഐസിയും വിറ്റുതുലയ്ക്കും

പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. കേന്ദ്രബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ വില്‍പ്പന....

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 850 പോയിന്റ് താഴേക്ക് പതിച്ചു. നിഫ്റ്റിയില്‍ 50 സൂചിക....

ആദായ നികുതി പ്രഖ്യാപനം തട്ടിപ്പ്, പുതിയ നികുതിഘടനയ്ക്കൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവുകളും നീക്കി

ബജറ്റില്‍ ആദായ നികുതി നിരക്കുകള്‍ കുറച്ചെങ്കിലും ഇടത്തരക്കാര്‍ക്ക് സാമ്പത്തിക ലാഭമുണ്ടാകില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പൂർണ തോതിൽ ഇളവുകൾ പ്രയോജനപ്പെടുത്തിയിരുന്ന....

ഏകാധിപത്യത്തിന്‍റെ സാമ്പത്തിക ശാസ്ത്രത്തില്‍ എന്തിനാണ് ഇങ്ങനെ ഒരു ധനമന്ത്രി?

ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ധനമന്ത്രി ആയപ്പോള്‍ എല്ലാവരും സന്തോഷിച്ചു.എന്നാല്‍ ഇപ്പോ‍ഴാണ്കാര്യം മനസ്സിലായത്. വെറും റബര്‍സ്റ്റാബ് ആയി ഒരാളെ ധനമന്ത്രാലയത്തില്‍....

ജിഡിപി കുത്തനെ താഴേക്ക്; വിദഗ്‌ധരുമായി മോദിയുടെ അടിയന്തര കൂടിയാലോചന; നിർമല സീതാരാമനെ ക്ഷണിച്ചില്ല

രാജ്യത്തിന്റെ വളർച്ചനിരക്ക്‌ 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്‌ കൂപ്പുകുത്തുമെന്ന മുന്നറിയിപ്പ് പുറത്തുവന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിതി....

ജിഎസ്‌ടി നഷ്ടപരിഹാരം എപ്പോള്‍ തരുമെന്നതിന് മറുപടിയില്ല; രാജ്യസഭയിൽ ഉത്തരം മുട്ടി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍

നാലുമാസത്തെ ജിഎസ്‌ടി നഷ്ടപരിഹാര കുടിശ്ശിക ഏതെല്ലാം സംസ്ഥാനങ്ങൾക്കാണ്‌ കേന്ദ്ര സർക്കാർ നൽകാനുള്ളതെന്ന ചോദ്യത്തിന്‌ രാജ്യസഭയിൽ മറുപടി നൽകാതെ കേന്ദ്ര ധനമന്ത്രി....

ഞാന്‍ ഉള്ളി അധികം കഴിക്കാറില്ല; ഉള്ളിയുടെ വില വര്‍ധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്ന് നിര്‍മലാ സീതാരാമന്‍; ജനങ്ങളുടെ വികാരം മനസിലാക്കാത്ത മന്ത്രിക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല

സംസ്ഥാനത്ത് ഉള്ളിയുടെ വില കുത്തനെ ഉയരുകയാണ്. കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താത്തതാണ് ഉള്ളിവില കുത്തനെ ഉയരുന്നതിന് കാരണം. നിലവില്‍ രാജ്യത്ത്....

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഉത്തരമില്ലാതെ ധനമന്ത്രി; പ്രതിഷേധിച്ച്‌ പ്രതിപക്ഷം

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്‌ രാജ്യം നേരിടുന്നതെന്നും പരിഹാരനടപടികളിലേക്ക്‌ കേന്ദ്രം കടക്കുന്നില്ലെന്നും രാജ്യസഭയിൽ പ്രതിപക്ഷം. നേരിയ ഇടിവ്‌ മാത്രമേയുള്ളൂവെന്നും മാന്ദ്യമില്ലെന്നും അവകാശപ്പെട്ട്....

അഞ്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കും; കേരളത്തിന്റെ പെട്രോകെമിക്കൽ പാർക്കും ത്രിശങ്കുവിൽ

ഭാരത്‌ പെട്രോളിയം കോർപറേഷൻ ഉൾപ്പെടെ ലാഭത്തിൽ പ്രവർത്തിക്കുന്ന അഞ്ച്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കൊച്ചി ബിപിസിഎൽ....

”എല്ലാം വില്‍ക്കും.. ശേഷം പുഷ്പകവിമാനവും ചാണക ഇന്ധനവും ഇറക്കും” ലെ ബിജെപി പ്ലാന്‍

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് പറഞ്ഞ ധനകാര്യ....

ഭാരത്‌ പെട്രോളിയവും എയർ ഇന്ത്യയും വില്‍ക്കും; നിര്‍മലാ സീതാരാമന്‍

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന്‌ ധനകാര്യ മന്ത്രി....

നിക്ഷേപകർക്ക്‌ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട ഒരു സ്ഥലം ലോകത്ത്‌ കണ്ടെത്താനാകില്ല; ഇന്ത്യയിൽ മുതലാളിത്തത്തെ ബഹുമാനിക്കുന്ന സാഹചര്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ

നിക്ഷേപകർക്ക്‌ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട ഒരു സ്ഥലം ലോകത്ത്‌ കണ്ടെത്താനാകില്ലെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിൽ മുതലാളിത്തത്തെ ബഹുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും പരിഷ്‌കാരങ്ങൾ....

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ്

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ് പറക്കാല പ്രഭാകരന്‍. രാജ്യത്ത് ഉദാരവല്‍ക്കരണത്തിന് വഴി....

7 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സർക്കാർ; നടുവൊടിഞ്ഞ് സമ്പദ്‌ഘടന; പ്രതിസന്ധി കൂടുതൽ രൂക്ഷമാകും

രാജ്യത്തിന്റെ സാമ്പത്തിക തകർച്ച കൂടുതൽ രൂക്ഷമാകും. തൊഴിലില്ലായ്‌മയും ഗ്രാമീണമേഖലയിലെ മാന്ദ്യവും സമ്പദ്‌ഘടനയിൽ കടുത്ത ആഘാതം സൃഷ്‌ടിക്കുമെന്നാണ്‌ രാജ്യാന്തര ഏജൻസിയായ മൂഡീസ്‌....

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൂടുതൽ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് റിപോർട്ടുകൾ.....

സർക്കാർ ചെലവ് വർധിപ്പിച്ചുകൊണ്ടു മാത്രമേ സമ്പദ് വ്യവസ്ഥക്ക്‌ പുതുജീവൻ നൽകാനാകൂ; നിയോലിബറൽ പദ്ധതിയിൽ നിന്നു പുറത്തുകടക്കാതെ സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനാകില്ല – പ്രകാശ് കാരാട്ടിന്റെ വിശകലനം

സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള മോശം വാർത്തകൾ പ്രവഹിച്ചുകൊണ്ടേയിരിക്കുകയാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തെ ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിലെ....

പ്രവാസികൾക്ക് മൂന്ന്‌ മാസത്തിനുള്ളിൽ ആധാർ

പ്രവാസികൾക്ക്‌ ആധാർ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ മൂന്ന്‌ മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന്‌ യൂണീക്ക്‌ ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. പ്രവാസികൾ....

ബാങ്കുകളുടെ ലയനം; സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്നത് ഇങ്ങനെ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പരിഷ്‌കരണ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പത്തു പൊതു മേഖല ബാങ്കുകളെ ലയനത്തിലൂടെ....

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും നേരെ കേന്ദ്രം കണ്ണടയ്ക്കുന്നു; നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമെന്നും യെച്ചൂരി

ദില്ലി: ധനകാര്യമന്ത്രി നടത്തിയ പ്രഖ്യാനങ്ങള്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും....

രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍; അടിയന്തര ജിഎസ്ടി യോഗം ചേരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഞായറാഴ്ച അടിയന്തര ജിഎസ്ടി യോഗം ചേരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. സാമ്പത്തിക....

കേന്ദ്ര ബജറ്റ്: വായ്പാ പരിധിയിലും എയിംസിലും പരിഗണനയില്ല; കേരളത്തിന്റെ ആവശ്യങ്ങള്‍ അവഗണിച്ചു

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ കേരളത്തിന് അവഗണന. ഏറെ നാളായുള്ള എയിംസ് എന്ന ആവശ്യവും, വായ്പ പരിധി ഉയര്‍ത്തണം....

വിദേശനിക്ഷേപ പരിധി ഉയര്‍ത്തി, റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുമെന്നും പ്രഖ്യാപിച്ച് രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ്

ദില്ലി: പ്രധാന മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തിയും റെയില്‍വേയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കിയും എയര്‍ ഇന്ത്യയടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി....

Page 3 of 4 1 2 3 4