കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മർദ്ദത്തിൽ വഴങ്ങി ജിഎസ്ടി കുടിശ്ശിക വിതരണം ചെയ്ത് കേന്ദ്രസർക്കാർ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കായി ജിഎസ്ടി നഷ്ടപരിഹാര....
nirmala sitharaman
കൊവിഡ് വാക്‌സിന്റെ ജിഎസ്ടി ഒഴിവാക്കിയാല്‍ തിരിച്ചടി ഉണ്ടായേക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി ഒഴിവാക്കിയാല്‍ വാക്‌സിന്റെ വില കൂടാന്‍....
ബി ജെ പി യിൽ വീണ്ടും സ്മിതാമേനോൻ വിവാദം. കൊച്ചിയിൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ പങ്കെടുത്ത പൊതുയോഗത്തിൽ സ്മിതാ മേനോനെ....
സ്വന്തം പാർട്ടിക്കാരെങ്കിലും വിശ്വസിക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പരാജയപ്പെട്ടുവെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയെക്കുറിച്ചും സംസ്ഥാന....
ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ടം വിശദീകരിച്ച്....
ദില്ലി: സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.....
ദില്ലി: തൊഴില്‍ ഇല്ലാത്തവരേയും, പാലായനം ചെയ്യുന്ന തൊഴിലാളികളേയും അവഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ആദ്യദിന സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. പണലഭ്യതയ്ക്ക് പതിനഞ്ചിന....
കൊറോണയില്‍ തകരുന്ന സാമ്പത്തിക മേഖലയ്ക്ക് പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്ര ധനകാര്യമന്ത്രാലയം. നികുതി തിരിച്ചടവില്‍ ഇളവുകള്‍ മാത്രം. സാമ്പത്തിക പാക്കേജ് പരിഗണനയിലുണ്ടെന്ന്....
രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പ്പാദനം നടപ്പുസാമ്പത്തികവര്‍ഷം പകുതിയായി കുറയുമെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാമ്പത്തികസര്‍വേ. സമ്പദ്വ്യവസ്ഥ കൂട്ടക്കുഴപ്പത്തിലാണെന്ന് അടിവരയിടുന്ന കണക്കുകളാണ് ധനമന്ത്രി നിര്‍മല....
ദില്ലി: രാജ്യത്തെ സ്വകാര്യമേഖലക്ക് തീറെഴുതിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ചും നിര്‍മ്മലാ സീതാരാമന്റെ കേന്ദ്ര ബജറ്റ്. പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ....
ദില്ലി: ആദായനികുതി ഘടനയില്‍ മാറ്റംവരുത്തി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. പുതിയ സ്ലാബും നിരക്കും അഞ്ച് ലക്ഷം വരെ നികുതിയില്ല....
ദില്ലി: പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും (എല്‍ഐസി) കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നു. കേന്ദ്രബജറ്റവതരണത്തിലാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എല്‍ഐസിയുടെ....
ദില്ലി: രണ്ടാംഘട്ട സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംങ് മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികള്‍ ലളിതമാക്കുമെന്നും....
ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ വില കൂടാനും കുറയാനും സാധ്യതയുള്ള വസ്തുകളുടെ പട്ടിക ചുവടെ. വില....
ദില്ലി: സാമ്പത്തിക മാന്ദ്യം ശരിവച്ച് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. ആഭ്യന്തര വളര്‍ച്ച ലക്ഷ്യം ഏഴ് ശതമാനമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍....
35 എയില്‍ മാറ്റം വരുത്തുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ ചൂണ്ടികാട്ടി....