ഈ വർഷം നിങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണ് ? നിങ്ങൾ ഏറ്റവും കൗതുകത്തോടെ ഗൂഗിളിൽ തിരഞ്ഞ....
nitish kumar
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തന്റെ പുതിയ പാര്‍ട്ടിയായ ജന്‍ സൂരജ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുമ്പേ നിതീഷ് കുമാറിനെതിരെ വീണ്ടും....
കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ബിഹാര്‍ നിയമസഭ മുറ്റത്തും പല മന്ത്രിമാരുടെ വസതികളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രികളിലും ഇതേ അവസ്ഥ....
ബിഹാറിൽ 15-ാമത്തെ പാലവും തകർന്നു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ച് ബ്ലോക്കിലെ അംഹാര ഗ്രാമത്തിൽ പാർമാൻ നദിയിൽ....
നാല് തവണ ടീം മാറി കളിച്ച ഒരു ക്രിക്കറ്റുകളിക്കാരൻ. ആദ്യം കാനഡയ്ക്ക് വേണ്ടി. പിന്നെ കളം മാറി അമേരിയക്കയ്ക്ക് വേണ്ടി,....
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാട്‌നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്....
വോട്ടെടുപ്പ് പൂര്‍ത്തിയായ ‘ബീഹാറിലെ ബഗുസരായി മണ്ഡലത്തില്‍ ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബെഗു സരായ് മണ്ഡലത്തിലെ സി....
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാഗഡ്ബന്ധന്‍ സഖ്യം ഉപേക്ഷിച്ച് ഒരുമാസമാവുന്നതിന് മുമ്പേ തിരികെ വന്നാല്‍ നിതീഷിനെ സ്വീകരിക്കുമെന്ന് വ്യക്തമാക്കി രാഷ്ട്രീയ....
ബിഹാറില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് നിതീഷ് കുമാര്‍. 129 പേരുടെ പിന്തുണയോടെ എന്‍ഡിഎ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. മൂന്ന് ആര്‍ജെഡി....
നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ബിഹാറില്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെ രാഷ്ട്രീയ നാടകങ്ങള്‍. ബിജെപിയും ജെഡിയുവും കോണ്‍ഗ്രസും ആര്‍ജെഡിയും....
ബീഹാറില്‍ ഒമ്പതാം തവണ നിതീഷ് കുമാര്‍ കൂറുമാറ്റം നടത്തി അധികാരത്തിലെത്തിയതിന് പിന്നാലെ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ഹിന്ദുസ്ഥാനി അവാം മോര്‍ച്ച വീണ്ടും....
നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്ററാണെന്നും നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യൻ ഗ്രൂപ്പിൻ്റെ ഭാഗ്യമെന്നുമാണ് സി പി....
ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡിഎ സര്‍ക്കാര്‍. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തില്‍....
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പ്രവചനങ്ങളെ ഭയന്നാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മനംമാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍. ആര്‍ജെഡി....
ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന സംഭവത്തില്‍ പരിഹാസവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.....
കൂറുമാറല്‍ വിദഗ്ദന്‍, കരണം മറച്ചിലിന്റെ തമ്പുരാന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എന്ത് വിശേഷണം നല്‍കിയാലും മതിയാകില്ല. ബീഹാര്‍ മുഖ്യമന്ത്രിയായി....
ബീഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ നീതീഷ് കുമാറിനൊപ്പം രണ്ട്....
ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ വലിയ തിരിച്ചടി കൂടിയാണ് നിതീഷ് കുമാറിന്റെ എന്‍ഡിഎ പ്രവേശനം. ഇന്ത്യ സഖ്യത്തിലെ മുന്നണികളെ ഒപ്പം നിര്‍ത്താന്‍....
ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ പതിവായി കണ്ടുവരുന്ന ഒന്നാണ് കൂറുമാറ്റം. ഇന്ന് ഇന്ത്യൻ രാഷ്ട്രീയം വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്ത വാർത്തയാണ് ബിഹാർ....
ഒമ്പതാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ വിശ്വാസം പൂര്‍ണമായും തച്ചുടച്ചാണ്....
ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി എന്‍ഡിഎ മന്ത്രിസഭ രൂപീകരണം ഉടന്‍. നിതീഷ് കുമാറിനൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരും ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ....
കോൺഗ്രസിൽ നിന്ന് രാജിവെച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മാലിന്യത്തോട് ഉപമിച്ച് ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ.....
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മല്ലികാർജുൻ ഖാർഗെ രംഗത്ത്. പോയവർ പോകട്ടെയെന്നും ‘ഇന്ത്യ’ മുന്നണി ഇതിനെ ഒറ്റകെട്ടായി പോരാടുമെന്നും ഖാർഗെ....
നാടകീയതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍....