ബിഹാറില്‍(bihar) എൻഡിഎ(nda) സഖ്യം ഉപേക്ഷിക്കുമെന്ന അഭ്യൂഹം നിലനിൽക്കെ നിര്‍ണായക നീക്കവുമായി നിതീഷ് കുമാര്‍(nitish kumar). ജെഡിയു യോഗത്തിന് ശേഷം ഉച്ചക്ക്....
nitish kumar
ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളിലേക്ക് കടക്കാനാകാതെ എന്‍ ഡി എ. നിതീഷ് കുമാറിന്റെ മൗനമാണ് പ്രതിസന്ധിയായി നില്‍ക്കുന്നത്.....
ബീഹാറിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. സ്വന്തം പാർട്ടിക്ക് തിരിച്ചടിയേറ്റ സാഹചര്യത്തിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ തയ്യാറാവുമോയെന്ന് നിതീഷ് വ്യക്തമാക്കിയിട്ടില്ല.....
ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച പ്രമേയം പാസാക്കിയത്.....
കൂടുതല്‍ നേതാക്കളെ ഒപ്പം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ശരത് യാദവ്.....
നിതീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.....
ജെഡിയുവിനെ പ്രതിനിധീകരിച്ച് ശരത് യാദവിനെയാണ് നിതീഷ് ചര്‍ച്ചയക്ക് അയച്ചത്....
മദ്യത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് കഴിഞ്ഞ....
ബിഹാര്‍ അടുത്തവര്‍ഷം മുതല്‍ ഡ്രൈ സ്റ്റേറ്റ് ആകും. 2016 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി....
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ചാം തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. തുടര്‍ച്ചയായ മൂന്നാം തവണയും.....
പാട്‌ന ഗാന്ധി മൈതാനിയില്‍ നടക്കുന്ന ചടങ്ങിന് കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സാക്ഷിയാകും.....
രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ ജാതി വോട്ടുകൾ തരം തിരിച്ചുള്ള വികസന മുദ്രാവാക്യങ്ങളാണ് ഇത്തവണയും ഉയർത്തുന്നത്.....
സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ തിരക്കാണ് റാലിയിൽ പങ്കെടുക്കാതിരിക്കാൻ കാരണമായി നിധീഷ് പറയുന്നതെങ്കിലും വിവിധ വിഷയങ്ങളിൽ രാഹുൽഗാന്ധിയുമായുള്ള എതിർപ്പാണ് പ്രധാനം....
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ തീരുമാനിച്ചു. സമാജ്‌വാദി....