കുടുക്ക് പാട്ടിന് ഹോളിവുഡിലും ആരാധകര്; വീഡിയോയുമായി ജര്ഡ് ലെറ്റോ.ജര്ഡ് വീഡിയോ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി മലയാളികളാണ് വീഡിയോ....
Nivin Pauly
നിവിൻ പോളി സണ്ണിയെ ആക്രമിച്ചിരുന്നു :തുറന്ന് പറഞ്ഞ് സണ്ണി വെയ്ൻ നിവിൻ പോളിതന്നെ ആക്രമിച്ചിരുന്നു എന്നും നിവിൻ പോളിയുടെ ആക്രമണത്തിനിരയാകാത്ത....
ഷിബു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന പുതിയ ചിത്രമാണ് ‘ബനേർഘട്ട’. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന....
‘പ്രേമം’ റിലീസ് ആയതിന്റെ ആറാം വാർഷികമാണ് ഇന്ന്. ജോർജ് എന്ന യുവാവിന്റെ ജീവിതത്തിൽ മൂന്നു കാലഘട്ടങ്ങളിലെ പ്രേമങ്ങളാണ് അൽഫോൻസ് പുത്രൻ....
നിവിൻ പോളിയും രാജീവ് രവിയും ഒന്നിച്ച ചിത്രമായ ” തുറമുഖ ” ത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ....
മാസങ്ങളോളമായ കാത്തിരിപ്പാണ് നിവിന്‍ പോളിയുടെ തുറമുഖത്തിനായി. മെയ് 13 റിലീസ് പ്രഖ്യാപിച്ചെങ്കിലും നിലവിലെ ഈ സാഹചര്യത്തില്‍ പുതിയ ഡേറ്റ് അടുത്തുതന്നെ....
പ്രേമം എന്ന ചിത്രത്തിന് ശേഷം നിവിന് പോളിയ്ക്ക് തമിഴില് വലിയൊരു ആരാധക സംഘം തന്നെയുണ്ടായിരുന്നു. ആ ആരാധകരുടെ ശക്തിയിലാണ് റിച്ചി....
സംവിധായകൻ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തിലൂടെ10 വര്‍ഷത്തിനു ശേഷം ആസിഫലിയും നിവിന്‍ പോളിയും ഒന്നിക്കുന്നു. ഇരുവരും ചിത്രത്തിൽ തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ....
എന്നെ ട്രോളാന്‍ മറ്റൊരാളുടെയും ആവശ്യമില്ല..ഞാന്‍ മതി എന്ന രീതിയിലാണ് അജുവര്‍ഗ്ഗീസ്. സ്വയം ട്രോളുകളെ ഇഷ്ടപ്പെടുന്ന അജു തന്നെക്കുറിച്ചുള്ള ട്രോളുകള്‍ തന്റെ....
പുതിയ ചിത്രം പടവെട്ടിനായി പുത്തൻ മേക്കോവറിന് ഒരുങ്ങുകയാണ് നടൻ നിവിൻ പോളി. ശരീരഭാരം കുറച്ച് മസിൽമാനായാണ് താരം എത്തുക. ഇപ്പോൾ....
ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച ഇന്ത്യന്‍ പടക്കുതിരകളെ അഭിനന്ദിച്ച് മലയളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും പൃഥ്വീരാജും നിവിന്‍ പോളിയും ദുല്‍ഖര്‍....
മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻപോളി. അന്നുതൊട്ട് ഇന്നുവരെയും നിവിൻ....
ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദ ഗ്രേറ്റ് ഇന്ത്യൻ....
തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഫിറ്റ്‌നസ് ട്രെയിനര്‍ നിര്‍മല്‍ നായര്‍ മലയാളത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. നിവിന്‍ പോളി നായകനായി എത്തുന്ന പടവെട്ട് എന്ന....
രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനാകുന്ന ചിത്രം ‘തുറമുഖം’ വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍. അമ്പതാമത്....
നിവിന് പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി (37) അപകടത്തില്‍ മരിച്ചു. ക്രിസ്മസ് സ്റ്റാര്‍ തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു.....
നിവിന് പോളി, വിനയ് ഫോര്ട്ട്, ഗ്രേയ്സ് ആന്റെണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്ഷന് 5.25 ‘ എന്ന....
രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത് ഒരു സെറ്റില്‍. നിവിന്‍ നായകനാകുന്ന കനകം കാമിനി കലഹം എന്ന ചിത്രത്തിന്റെ....
2019ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് നേടി.....
മലയാളികളുടെ പ്രിയതാരം നിവിൻ പോളിയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്ന തിരക്കിലാണ് സുഹൃത്തുക്കളും ആരാധകരും. നിവിന് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയത്.....
മലയാളികളുടെ പ്രിയനായകൻ നിവിൻ പോളിയുടെ ജന്മദിനമാണ് ഇന്ന്. നിവിന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് ‘പടവെട്ട്’ ടീം. ചിത്രത്തിന്റെ ലൊക്കേഷനിലെ പല....
നിവിന് പോളിയെ നായകനാക്കി രാജേഷ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ബിസ്മി സ്പെഷല്’. ടൊവിനോ തോമസ്സിന്റെ ‘മിന്നല് മുരളി’ക്കു....
നിവിന് പോളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് പൊറോട്ടയും കോഴിയിറച്ചിയും മോഷ്ടിച്ച ബിജെപി പ്രവര്‍ത്തകരെ ട്രോളി കൊന്ന് സോഷ്യല്‍മീഡിയ. നിവിന്‍പോളി നായകനായുള്ള ‘പടവെട്ട്’....
കണ്ണൂര്‍: നിവിന്‍ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് പൊറോട്ടയും കോഴിയിറച്ചിയും ബിജെപിക്കാര്‍ കവര്‍ന്നു. നിവിന്‍പോളി നായകനായുള്ള ‘പടവെട്ട്’ സിനിമയുടെ കാഞ്ഞിലേരിയിലെ ലൊക്കേഷനിലാണ്....