Nivin Pauly

പ്രേമത്തില്‍ മേരിക്കൊപ്പമുള്ള ആ കറുത്തു മെലിഞ്ഞ പ്ലസ്ടുക്കാരന്‍ സംവിധായകനാകുന്നു; നായകനാകാന്‍ നിവിന്‍ പോളി മെലിയും

പ്രേമത്തില്‍ മേരിക്കൊപ്പം നടക്കുന്ന ആ കറുത്തു മെലിഞ്ഞ പ്ലസ്ടുക്കാരന്‍ അല്‍ത്താഫ് സലീം സംവിധായകനാകുന്നു. നിവിന്‍ പോളിയായിരിക്കും നായകന്‍. ചിത്രത്തിലെ സവിശേഷതയ്ക്ക്....

നിവിന്‍ പോളി തിരക്കഥ വായിച്ചുപഠിക്കുന്നയാള്‍; പലതവണ വായിക്കും; സംശയമുണ്ടെങ്കില്‍ ചോദിക്കും; തിരുത്തിക്കും; നിവിന്‍പോളി ചിത്രങ്ങള്‍ വിജയമാകുന്നതിന്റെ രഹസ്യം വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

നിവിന്‍ പോളിയുടെ സിനിമകള്‍ എന്തുകൊണ്ടു വിജയിക്കുന്നു എന്ന രഹസ്യം വെളിപ്പെടുത്തി സംവിധായകനും തിരക്കഥാകൃത്തും നടനുമായ വിനീത് ശ്രീനിവാസന്‍. തിരക്കഥകളില്‍ നിവിന്‍....

നിവിന്‍ പോളി ജേക്കബല്ല; പിന്നാരാണ്; ജേക്കബിന്റെ രാജ്യം ട്രെയ്‌ലര്‍ കാണാം

നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ ട്രെയിലറെത്തി. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നാണ് ചിത്രത്തിനു പേരെങ്കിലും....

‘അല്‍ഫോണ്‍സ് പുത്രന്റേത് ഉഴപ്പന്‍ നയം’ ‘ഒരു ഘട്ടത്തിലും പ്രേമത്തെ പരിഗണിച്ചിരുന്നില്ല’: അവാര്‍ഡ് കൊടുക്കാത്തതിന്റെ കാരണം ജൂറി ചെയര്‍മാന്‍ പറയുന്നു

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ പ്രേമത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍....

‘മുത്തേ പൊന്നേ പിണങ്ങല്ലേ…’; ആക്ഷന്‍ ഹീറോ ബിജുവില്‍ തടവുകാരന്‍ പാടിയ പാട്ടും വരികളും

ജെറി അമല്‍ദേവിന്റെ സംഗീതസംവിധാനത്തില്‍ ഇടവേളയ്ക്കു ശേഷം ഇറങ്ങിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. പൂക്കള്‍ പനിനീര്‍ പൂക്കള്‍ എന്ന ചിത്രത്തിലെ....

അഞ്ച് ഹ്രസ്വചിത്രങ്ങള്‍ കൂട്ടിയിണക്കിയ ‘അവിയലു’മായി അല്‍ഫോണ്‍സ് പുത്രനും കൂട്ടരും; നിവിനും ബോബി സിംഹയും താരങ്ങള്‍

അഞ്ച് ഹ്രസ്വചിത്രങ്ങള്‍ കൂട്ടിയിണക്കിയ 'അവിയലു'മായി അല്‍ഫോണ്‍സ് പുത്രനും കൂട്ടരും....

ഉറങ്ങി വീഴുന്ന അജു വര്‍ഗീസിന്റെ വീഡിയോ ഫേസ്ബുക്കില്‍; നിവിന്‍ പോളിയുടെ പിറന്നാള്‍ സമ്മാനം ഇങ്ങനെ; വീഡിയോ കാണാം

നിവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ രസകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്.....

നിവിന്‍ പോളിയും വിക്രമും സൂര്യയും ഒന്നിക്കുന്നു; സിനിമയില്‍ അല്ലെന്നു മാത്രം; പ്രോമോ വീഡിയോ കാണാം

വിക്രമിനെയും സൂര്യയെയും മലയാളികളുടെ ഇഷ്ടമായ നിവിന്‍ പോളിയെയും നിത്യ മേനോനെയും ഒക്കെ ഒരേ സ്‌ക്രീനില്‍ കാണാം. ....

മാറ്റമില്ലാതെ പ്രേമം ഇഫക്ട്; ചിത്രം പുറത്തിറങ്ങി 150-ാം ദിവസം ട്രെയിലര്‍ എത്തി; ആരാധകന്‍ പുറത്തിറക്കി തരംഗമാകുന്ന ട്രെയിലര്‍ കാണാം

ഒരു ട്രെയിലര്‍ പോലും ഇല്ലാതെ തിയറ്ററിലെത്തി കോടികള്‍ വാരിക്കൂട്ടി പുതുതരംഗമായ പ്രേമം സിനിമയ്ക്ക് 150-ാം പക്കം ഒരു ട്രെയിലര്‍. ചിത്രം....

‘ഒന്നും പ്രതീക്ഷിക്കാതെ ഒന്ന് കണ്ടുനോക്കു.. ഇഷ്ടപെടും’; റാണി പത്മിനിമാരെ കുറിച്ച് ആഷിഖ് അബു

ഒന്നും പ്രതീക്ഷിക്കാതെ ഒന്ന് കണ്ടുനോക്കു.. ഇഷ്ട്ടപെടും' തന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കുറിച്ച് സംവിധായകൻ ആഷിഖ് അബു ഒരു....

ട്രെയ്‌ലർ എത്ര തവണ കണ്ടെന്ന് ഓർമ്മയില്ല; റാണി പത്മിനിയുടെ ട്രെയ്‌ലറിനെ കുറിച്ച് നിവിൻ പോളിക്ക് പറയാനുള്ളത്

ആഷിക് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയുടെ ട്രെയ്‌ലറിന് നിവിൻ പോളിയുടെ അഭിനന്ദനം.....

സെൻസർ കോപ്പി, മുണ്ട് വിവാദങ്ങൾ വഴിമാറി; മലരിനെയും ജോർജ്ജിനെയും കോഴികളെയും മലയാളികൾ സ്വീകരിച്ചു; പ്രേമം നൂറ് ദിവസം പിന്നിട്ടു

മലരും സെലിനും മേരിയും ജോർജ്ജും കോഴികളും മലയാളികളുടെ കൂടെ കൂടിയിട്ട് 100 ദിവസങ്ങൾ പിന്നിട്ടു. മേയ് 29ന് റിലീസ് ചെയ്ത....

Page 6 of 6 1 3 4 5 6