niyamasabha

ചോദ്യോത്തര വേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള സസ്പെന്‍ഡ് തെയ്തു. ശ്രദ്ധക്ഷണിക്കല്‍ സബ്മിഷന്‍....

സ്പീക്കര്‍ വിളിച്ചുചേര്‍ക്കുന്ന കക്ഷി നേതാക്കളുടെ യോഗം ഇന്ന്

നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ വിളിച്ചുചേര്‍ക്കുന്ന കക്ഷി നേതാക്കളുടെ യോഗം ഇന്ന്. രാവിലെ 8 മണിക്കാണ് യോഗം നടക്കുക.....

പ്രതിപക്ഷ ബഹളം, നിയമസഭ പിരിഞ്ഞു

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റിലെ നികുതി വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രിന്റെ....

സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാന സര്‍ക്കാര്‍ 4500 കോടിയുടെ നികുതിഭാരം അടിച്ചേല്‍പ്പിച്ചെന്നും അതിനാല്‍ സമരം വീണ്ടും തുടരുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യാഗ്രഹ....

പ്രതിപക്ഷം സര്‍വ്വസജ്ജമായിരുന്ന കാലത്ത് പോലും താന്‍ ഒറ്റത്തടിയായി നിന്നിരുന്നു

കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തിന് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷവും ബിജെപിയും ചേര്‍ന്നുള്ള സമരത്തിന്റെ കാരണം....

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പെന്‍ഷന്‍ വിതരണത്തിന് തടസമാകുന്നു

നവംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതായും ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍. പെന്‍ഷന്‍....

നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും

ബജറ്റ് അവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. ഉപധനാഭ്യര്‍ത്ഥനക്ക് ശേമുള്ള നാല് ബില്ലുകളാണ് ഇന്ന് പരിഗണിക്കുന്നത്.....

കേന്ദ്രവും കോര്‍പ്പറേറ്റുകളും ഇരട്ടകളെപ്പോലെ: മുഖ്യമന്ത്രി

കേന്ദ്രവും കോര്‍പ്പറേറ്റുകളും ഇരട്ടകളെപ്പോലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. രാജ്യത്ത് മത നിരപേക്ഷതയും ഫെഡറലിസവും അസാധാരണ വെല്ലുവിളി നേരിടുന്നു. ഇതിന്....

ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം.ബി രാജേഷ്

ലഹരിക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. കരുനാഗപ്പള്ളി കേസില്‍ എല്ലാ പ്രതികളെയും പിടി കൂടിയെന്നും രാഷ്ട്രീയം....

ഉമ തോമസിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

കുറ്റകൃത്യങ്ങളില്‍ പെട്ടുപോകുന്ന കൗമാരക്കാരെ പാര്‍പ്പിക്കുന്നതിനുള്ള തൃക്കാക്കരയിലെ ബോസ്റ്റല്‍ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിച്ച് അതിനെ രാജ്യത്തെ ഒരു മാതൃകാ സ്ഥാപനമാക്കി....

BSNL എഞ്ചിനീയേഴ്‌സ് സഹകരണ സംഘം സാമ്പത്തിക ക്രമക്കേട്; ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നു:മുഖ്യമന്ത്രി

തിരുവനന്തപുരം വഞ്ചിയൂര്‍ ഉപ്പളം റോഡില്‍ പ്രവര്‍ത്തിക്കുന്ന ബി എസ് എന്‍ എല്‍ എഞ്ചിനീയേഴ്‌സ് സഹകരണ സംഘത്തില്‍ നടന്ന ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരെ....

സില്‍വര്‍ ലൈന്‍;കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നു:മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ....

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യം:മുഖ്യമന്ത്രി

അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് കെ ഫോണ്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സൗജന്യമായി....

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും. അടുത്ത ദിവസങ്ങളിലെ സമ്മേളന....

ത്രിശൂലമല്ല, കേരള നിയമസഭ നല്‍കുന്നത് പുസ്തകങ്ങള്‍: ശരണ്‍കുമാര്‍ ലിംബാളെ

കേരള നിയമസഭ ജനങ്ങളുടെ കൈയില്‍ ത്രിശൂലം നല്‍കാനല്ല, പുസ്തകങ്ങള്‍ വച്ചുനല്‍കാനാണ് ശ്രദ്ധിക്കുന്നതെന്ന് പ്രമുഖ മറാത്തി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളെ. മറ്റ്....

ഗവര്‍ണറുടെ നയപ്രഖ്യാപനം ഇല്ല; സഭാ സമ്മേളനം ജനുവരിയിലും തുടരും

പതിനഞ്ചാം നിയമ സഭയുടെ ഏഴാം സമ്മേളനം ജനുവരിയിലും തുടരും. സഭാ സമ്മേളനം തുടരുന്നതിനാല്‍ ഗവര്‍ണ്ണറുടെ നയപ്രഖ്യാപനം ഉണ്ടാകില്ല. പതിനഞ്ചാം കേരള....

ചാന്‍സലര്‍ നിയമനത്തിന് സമിതി; സമിതിയില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്

ചാന്‍സലര്‍ നിയമനത്തിന് സമിതി രൂപീകരിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരടങ്ങുന്ന സമിതി ആകാമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ....

പൊതുമേഖലാ കമ്പനികള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനായി: മന്ത്രി പി രാജീവ്

പൊതുമേഖലാ കമ്പനികള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനായെന്ന് മന്ത്രി പി രാജീവ്. ഓഡിറ്റ് റിപ്പോര്‍ട്ട് കൃത്യസമയത്ത് സമര്‍പ്പിക്കാതിരിക്കുന്ന....

സില്‍വര്‍ ലൈന്‍ മരവിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതി മരവിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പദ്ധതിയുടെ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചിട്ടില്ല. ഇന്നല്ലെങ്കില്‍....

സര്‍വ്വകലാശാല ഭേദഗതി ബില്‍; സബ്ജക്ട്, സെലക്ട് കമ്മിറ്റികളുടെ പരിഗണനയ്ക്ക് വിട്ടു

സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന ബില്‍ നിയമസഭയുടെ സബ്ജക്ട്- സെലക്ട് കമ്മിറ്റികള്‍ക്ക് വിട്ടു. യു.ജി.സി ചട്ടം ഉന്നയിച്ച്....

ലീഗ് നിലപാടില്‍ പതറി, പിന്നീട് മലക്കം മറിഞ്ഞു

ഗവർണർ വിഷയത്തിൽ നിയമസഭയിൽ മലക്കംമറിഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്നതിന് തങ്ങൾ എതിരല്ല എന്ന് വി.ഡി സതീശൻ....

വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും സര്‍ക്കാരിന് മുന്തിയ പരിഗണന:മുഖ്യമന്ത്രി

വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും സര്‍ക്കാരിന് മുന്തിയ പരിഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം സമരത്തില്‍ നിയമസഭയില്‍ പ്രത്യേക....

കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ആനുകൂല്യവും നിര്‍ത്തലാക്കാന്‍ പാടില്ലെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കുള്ള ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഇക്കൊല്ലം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം 20.07.2022 ന്....

Page 2 of 10 1 2 3 4 5 10