ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ഹബ്ബായി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു(R Bindu). നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ....
niyamasabha
കേന്ദ്രത്തിന് എല്ലാം ആകാം നമ്മുക്കായിക്കൂടാ എന്നാണ് നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ഹൈവേ....
സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ അഭിമാനിക്കാവുന്ന സാഹചര്യമാണ് കേരളത്തിനുള്ളതെന്ന് മന്ത്രി പി രാജീവ്(P Rajeev). കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും, മെയ്ഡ് ഇൻ....
കേരളം കടക്കെണിയില്‍ അല്ലെന്നും എന്നാല്‍ കേന്ദ്രം കേരളത്തോട് വേര്‍തിരിവ് കാണിക്കുന്നുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍(KN Balagopal). നിയമസഭ സമ്മേളനത്തിന്റെ....
( kerala assembly university amendment bill )സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വി സി....
കേരളത്തിലെ നിയമസഭ(Niyamasabha) ശക്തമാണെന്ന് മന്ത്രി പി.രാജീവ്(P Rajeev). നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അധികാരത്തെ കൃത്യമായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു....
(Lokayuktha)ലോകയുക്ത നിയമ ഭേദഗതി ബില്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. അന്വേഷണ ഏജന്‍സി തന്നെ വിധി പ്രഖ്യാപനവും നടത്തുന്നത്....
സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിക്കെതിരെ നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
വിഴിഞ്ഞത്ത് നടക്കുന്ന സമരം മുന്‍കൂട്ടി തയാറാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും പാര്‍പ്പിടവും ജീവനോപാധിയും നഷ്ടമാകില്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്.....
ലോകായുക്ത നിയമഭേതഗതി ഇന്ന് നിയസഭയില്‍ അവതരിപ്പിക്കും. ഇതടക്കം ആറ് ബില്ലുകളാണ് ഇന്ന് സഭയില്‍ അവതരിപ്പിക്കുക. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെയും....
ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവ്വകലാശാല ഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കാര്യ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ലോകായുക്ത....
പതിനഞ്ചാം കേരള നിയമസഭയുടെ (Kerala Legislative Assembly) ആറാം സമ്മേളനത്തിന് തുടക്കമായി.ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിൻറെ 75-ാം വാർഷികത്തിൻറെ ഭാഗമായുള്ള....
മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ് (M. B. Rajesh). മതനിരപേക്ഷത വെല്ലുവിളി....
സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). മൃതിയെക്കാൾ ഭയാനകമായ അവസ്ഥ രാജ്യത്ത് സംജാതമാകാതിരിക്കണമെന്നും....
നിയമസഭാ സമ്മേളനത്തിന് ( Niyamasabha ) തുടക്കമായി. നിയമ നിർമ്മാണത്തിന് മാത്രമായാണ് ഇത്തവണ സഭ ചേരുന്നത്. സെപ്റ്റംബര്‍ രണ്ടിന് സഭാ....
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം 22-ാം തീയതി ആരംഭിക്കും.സഭ ആകെ 10 ദിവസം സമ്മേളിച്ച് സെപ്റ്റംബര്‍ 2-ാം തീയതി....
നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നടത്തിയ പ്രസ്താവന ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെയും ഫെഡറൽ സംവിധാനത്തെയും സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായുള്ള....
വർഷകാല സമ്മേളനത്തിന്റെ തുടർച്ചയായ അഞ്ചാം പാർലമെന്റിന്റെ ( Parliament ) ഇരു സഭകളും പ്രക്ഷുബ്ധം. സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ,....
ഇഡിയെ (ED) കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi vijayan ). പ്രതിപക്ഷത്തിന്....
നിയസഭാ( Kerala niyamasabha ) സമ്മേളനത്തിന് ഇന്ന് സമാപനമാകും. വിവാദങ്ങള്‍ ഉയര്‍ത്തി സഭാ നടപടികള്‍ തുടര്‍ച്ചയായി തടപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ നീക്കങ്ങളും....
വിമാനത്തിനുള്ളിലെ അക്രമത്തിലെ പ്രതി ഫര്‍സീന്‍ മജീദിന് 12 കേസുകളെ ഉള്ളൂവെന്ന പ്രതിപക്ഷ നേതാവിന്റെ വാദം പൊളിഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി....
(Waqf Board)വഖഫ് ബോര്‍ഡ് നിയമനത്തിന് നിയമഭേദഗതിയിലൂടെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നിയമനം പിഎസ്സിക്ക്....
ദേശീയപാതയിലെ കുഴികളില്‍ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍. റോഡിന്‍റെ ഭൂരിഭാഗവും പരിപാലിക്കുന്നത്....
ബഫര്‍സോണ്‍ വിഷയത്തില്‍ 2019-ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയസഭയില്‍. ജലജീവന്‍ പദ്ധതി 2025-നുള്ളില്‍....