niyamasabha

പഴയ കെ എസ് യു നേതാവാകാൻ നോക്കിയതാ, കണക്കിന് വാങ്ങി ലൂസ്മോൻ

വടി കൊടുത്ത് അടി വാങ്ങുമെന്ന് കേട്ടിട്ടില്ലേ.അതാണ് നമ്മുടെ ലൂസ്മോന്റെ ഇപ്പോഴത്തെ അവസ്ഥ.ഏതെങ്കിലും വിഷയവുമായി നേരെ നിയമസഭയിലെത്തും.എന്നിട്ട് കിട്ടാനുള്ളതെല്ലാം വാങ്ങി നാണം....

മലപ്പുറത്തെ സ്‌കൂൾ ടീച്ചർമാരുടെ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചത്‌ പിഎസ്‌സി വ്യവസ്ഥകള്‍ക്ക് വിധേയമായി: മുഖ്യമന്ത്രി

മലപ്പുറം ജില്ലയിൽ എൽപി സ്‌കൂൾ ടീച്ചർമാരുടെ റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിച്ചത്‌ പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണെന്ന്‌ മുഖ്യമന്ത്രി. പ്രതിപക്ഷ....

ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മാറ്റല്‍: നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മാറ്റുന്നതിന്റെ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കാട്ടാക്കട....

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാണ് വകുപ്പ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്: മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ നിലവാരം ഉയര്‍ത്താനാണ് വകുപ്പ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്....

തീരദേശ നിയമ ഭേദഗതിയിലൂടെ ഒഴിപ്പിക്കപ്പെടും എന്ന ആശങ്ക ആർക്കും വേണ്ട: മുഖ്യമന്ത്രി

സംസ്ഥാനത്തെ തീരനിയന്ത്രണ മേഖലകളില്‍ മാറ്റം. 161 തീരദേശ ഗ്രാമപഞ്ചായത്തുകളെ  CRZ 3 ൽ നിന്ന്  രണ്ടിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി നിയമസഭയെ....

സുഭിക്ഷ ഹോട്ടല്‍ എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കും: മന്ത്രി ജി ആര്‍ അനില്‍

സുഭിക്ഷ ഹോട്ടല്‍ എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ജി.ആര്‍ അനില്‍. വിലക്കയറ്റം തടയാന്‍ കൃത്യമായ....

സില്‍വര്‍ലൈന്‍ പദ്ധതി: നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന യോഗത്തിൽ മുഖ്യമന്ത്രി....

വികസനത്തില്‍ ആര് തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകും: എ എന്‍ ഷംസീര്‍

വികസനത്തില്‍ ആര്  തുരങ്കം വെച്ചാലും ആ വികസനവുമായി ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും അതാണ് ഇടതുപക്ഷ സര്‍ക്കാരെന്നും എ എന്‍ ഷ്ംസീര്‍....

വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകും; സഭയില്‍ നിലപാടുമായി മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പില്‍ ഉദ്യോഗസ്ഥരില്‍ വഴി മുടക്കുന്നവരും വഴി തുറക്കുന്നവരും ഉണ്ടെന്നും വഴിമുടക്കുന്നവരെ തിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ്....

2022-23 ബജറ്റ്; പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും

2022-23 സാമ്പത്തിക വർഷത്തെക്കുള്ള ബജറ്റിൽ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. വകുപ്പ് തിരിച്ചുള്ള ചർച്ചകൾക്ക് ശേഷം ആവശ്യമായ....

യുഡിഎഫിനും ബിജെപിക്കും വിവാദങ്ങളിലാണ് താല്‍പര്യം, പ്രശ്‌നങ്ങള്‍ പരിഹരിക്കാനല്ല : ആഞ്ഞടിച്ച് മുഖ്യമന്ത്രി

വിവാദമുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസ്സമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും....

ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകള്‍ 6 മാസം കൊണ്ട് തീര്‍പ്പാക്കും: മന്ത്രി കെ രാജന്‍

ആറു മാസത്തിനകം ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകളിന്മേൽ തീർപ്പ് കല്പിക്കാനാവുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി റവന്യു മന്ത്രി കെ രാജൻ....

നിയമസഭയില്‍ കേരളത്തിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് മാസ്സായി മുഖ്യമന്ത്രി

സുസ്ഥിര വികസന സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു....

സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ധാരണ തെറ്റ്; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ....

യോ​ഗിക്ക് മുഖ്യമന്ത്രിയുടെ മറുപടി ; കേരളത്തിലെ നേട്ടങ്ങള്‍ യുപിയിലെ നേതാക്കള്‍ അംഗീകരിച്ചതാണ്

യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി നിയമസഭയിൽ. കേരളത്തിലെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ അംഗീകരിച്ചതാണ്. രാഷ്ട്രീയ പരാമർശത്തിന് ആ....

നിയമസഭാ പ്രതിഷേധം; റിവ്യൂഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

നിയമസഭയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച റിവ്യൂഹർജി ഹൈക്കോടതി....

ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന പ്രതിപക്ഷ വാദം നിരാകരിച്ച് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട് 

ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന പ്രതിപക്ഷ വാദം നിരാകരിച്ച് കൺട്രോളർ ആൻറ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട് നിയമസഭയിൽ.....

ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം; പിണറായി വിജയന്‍

ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ഉത്തരേന്ത്യയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കേരളത്തെയും അതേ രീതിയില്‍....

ദുരിതബാധിതരെ കൈ വിടില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുതിതബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

സഹകരണ സംഘ ( ഭേദഗതി ) ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

കേരള ബാങ്ക് ലഭ്യമാക്കുന്ന ആനൂകൂല്യങ്ങള്‍ മലപ്പുറം ജില്ലയിലെ സഹകാരികള്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ കേരള സഹകരണ സംഘ (രണ്ടാം....

ശബരിമല ചെമ്പോല വ്യാജം, സര്‍ക്കാര്‍ അതുപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ല; പ്രതികരണം സഭയില്‍ മുഖ്യമന്ത്രിയുടേത്

മോന്‍സന്‍ മാവുങ്കല്‍ തന്നെ വ്യാജ ചികില്‍സക്ക് വിധേയമാക്കിയതില്‍ പരാതി നല്‍കുമെന്ന കെ. സുധാകരന്റെ അവകാശ വാദം പൊളിയുന്നു. വ്യാജ ചികില്‍സ....

വീട്ടില്‍ തളച്ചിടാനുള്ളവരല്ല സ്ത്രീകള്‍: കൈപിടിച്ച് ഉയര്‍ത്താന്‍ പിണറായി സര്‍ക്കാരുണ്ടെന്ന് വീണാ ജോര്‍ജ്

വീട്ടില്‍ തളച്ചിടാനുള്ളവരല്ല സ്ത്രീകളെന്നും കൈപിടിച്ച് ഉയര്‍ത്താന്‍ പിണറായി സര്‍ക്കാരുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞു. ‘2021ലെ....

ശബരിമല വിമാനത്താവള വിഷയം: ഡോ. എന്‍.ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന....

Page 6 of 10 1 3 4 5 6 7 8 9 10