ഉത്തർപ്രദേശിലെ നോയിഡയിൽ ജയിലിലടച്ച കര്‍ഷകരെ വിട്ടയക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി അഖിലേന്ത്യ കിസാൻ സഭ. പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്ന്....
Noida
സ്‌കൂളിൽ ടീച്ചർമാരുടെ ശുചിമുറിയിൽ സ്പൈ കാമറ സ്ഥാപിച്ച് ലൈവ് സ്ട്രീം ചെയ്ത ഡയറക്ടർ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ബള്‍ബ്....
നോയിഡയിലെ ന്യു ഒഖ്‌ല ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫീസില്‍ നിരവധി പേരാണ് പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് 2005....
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ആനന്ദ് സ്പെക്ട്രം ആശുപത്രിയിൽ ഏഴുവയസുകാരന്റെ ഇടതു കണ്ണിനു പകരം വലതു കണ്ണിൽ ശസ്ത്രക്രിയ നടത്തിയതായി....
നോയിഡയില്‍ നിന്നുള്ള എച്ച്ആര്‍ ഉദ്യോഗസ്ഥ ലിങ്കഡിന്‍ പോസ്റ്റില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. പ്രൊഫഷണല്‍ അതിരുകള്‍ കടന്ന് അപ്രതീക്ഷിതമായ പല....
ഒരു മോഷണ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്. ആഡംബര വാഹനമായ ബിഎംഡബ്ല്യുവിൽ എത്തിയ യുവതി പൂച്ചട്ടി മോഷ്ടിക്കുന്ന വീഡിയോയാണ്....
ദീപാവലി മുന്നേ തന്നെ നോയിഡയില്‍ വായുമലിനീകരണം രൂക്ഷം. നോയിഡ, ഗ്രേയ്റ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവടങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 169....
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അധോലോക മാഫിയ നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം എക്‌സില്‍ അപ്പ്‌ലോഡ് ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ചയാണ്....
ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു.അഞ്ചു കുട്ടികൾക്ക് പരിക്ക്.ഒരാളുടെ മൃതദേഹം കണ്ടെത്തി.പൊലീസ് സംഘം സ്ഥലത്തെത്തി....
അമുൽ ഐസ്‌ക്രീമിൽ നിന്നും പഴുതാരയെ കിട്ടി എന്ന പരാതിയുമായി യുവതി രംഗത്ത്. യുപിയിലെ നോയിഡയിലാണ് സംഭവം. മകന് മാഗോ ഷേക്ക്....
പതിനഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി യുവതി. ഗ്രേറ്റര്‍ നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറില്‍ കയറ്റികൊണ്ടുപോയത്. ബുധനാഴ്ചയായിരുന്നു സംഭവം. ALSO READ: ബ്രിജ്....
കർഷക പ്രക്ഷോഭം കണക്കിലെടുത്ത് നോയ്ഡയിൽ നിരോധനാജ്ഞ. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ....
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരില്‍ പ്രതികാരം ചെയ്ത് യുവാക്കള്‍. മധ്യവയസ്‌കനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ബൈക്കില്‍ കെട്ടി വലിച്ചിഴച്ചു....
നോയിഡയിൽ ഇരുപത്തിയാറുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ വർഷം....
നോയിഡയിലെ വിദ്യാഭ്യാസ ഓഫീസർ രാഹുൽ പവാർ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നവംബറിൽ 50 ശതമാനത്തിൽ....
നോയിഡയില്‍ യാത്രയ്ക്കിടെ കാറിന് തീപിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. നോയിഡയിലെ സെക്ടര്‍ 119ല്‍ ശനിയാഴ്ട പുലര്‍ച്ചെയായിരുന്നു അപകടം. സെക്ടര്‍ 53ല്‍....
ചില ഫ്ലാറ്റുകളില്‍ മൃഗങ്ങളെയും പക്ഷികളെയുമൊന്നും വളര്‍ത്താനാവില്ലെന്ന് നിർദേശങ്ങളുണ്ട്. എന്നാൽ ചില ഫ്ലാറ്റുകളിൽ ഇത്തരം കാര്യങ്ങൾ വാക്ക് തർക്കങ്ങളിൽ വരാറുണ്ട്. അത്തരത്തിൽ....
നായയെ കാണാതായ പോസ്റ്റർ സ്ഥാപിച്ചത് നീക്കം ചെയ്തതിനെച്ചൊല്ലി തർക്കം. നോയിഡയിലാണ് സംഭവം. എയിംസ് ഗോൾഫ് അവന്യൂ സൊസൈറ്റിയിലെ താമസക്കാരിയായ അർഷി....
ഉത്തരേന്ത്യയിൽ പെയ്യുന്ന കനത്ത മഴയിൽ ഉത്തർപ്രദേശിലെ ഹിൻഡൻ നദി കരകവിഞ്ഞു. തുടർന്ന് സമീപത്തുള്ള യാർഡിൽ നിർത്തിയിട്ടിരുന്ന 400ഓളം കാറുകൾ വെള്ളത്തിൽ....
ബൈക്ക് കയറ്റി എലിയെ കൊന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷം സംഭവം വിവാദമായപ്പോൾ അറസ്റ്റ് പിൻവലിച്ചു. നോയിഡ....
ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തി. സീമാ ഗുലാം ഹൈദര്‍ എന്ന യുവതിയാണ് യുവാവിനെ....
താമസക്കാര്‍ ഫ്‌ളാറ്റിന് പുറത്ത് ലുങ്കിയും നൈറ്റിയും ധരിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ വിവാദത്തില്‍. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ സംഘടനയാണ്....
ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം.വനശിഖ ചോപ്രയെന്ന 24കാരിയാണ് മരിച്ചത്.സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നോയിഡയിലെ....
ബിരുദ വിദ്യാര്‍ഥിയായ കാമുകിയെ വെടിവെച്ച് കൊന്ന ശേഷം സഹപാഠിയായ കാമുകന്‍ ആത്മഹത്യ ചെയ്തു. രണ്ട് വിദ്യാര്‍ഥികളും 21 വയസ് പ്രായമുള്ളവരാണെന്നും....