കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി സര്‍ക്കാര്‍; എസ്‌ഐയെ കൈയ്യേറ്റം ചെയ്‌തെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും ആരോപണം
യുപിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാന്‍ കര്‍ഷകര്‍ക്കെതിരെ കള്ളക്കേസുമായി യു പി പൊലീസ്. ജയിലിലുള്ള കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന്....