ഉത്തരേന്ത്യയില്‍ കനത്ത ശൈത്യവും മൂടല്‍ മഞ്ഞും തുടരുമെന്ന് കാലാവസ്ഥ മന്ത്രാലയം. ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍....
North India
ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ അതിശൈത്യം പിടി മുറുക്കുകയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ദില്ലിയിൽ താപനില 6.8 ഡിഗ്രി....
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം യമുന നദിയിലെ....
ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ദില്ലിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്. ALSO READ:....
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം 153....
ഉത്തരേന്ത്യയിൽ പെയ്യുന്ന കനത്ത മഴയിൽ 5 മരണം സ്ഥിരീകരിച്ചു. ദില്ലിയിലും രാജസ്ഥാനിലുമാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. ALSO READ: സ്നേഹത്തിന്റെ 6....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ ദില്ലിയിലെ ശക്തമായ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ....
ഉത്തരേന്ത്യക്കാര്‍ ഹോളി ആഘോഷ നിറവില്‍. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരിത്തൂകി ഹോളി ആഘോഷം പൊടിപൊടിക്കുകയാണ്. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത....
നിറങ്ങളുടെ ഉത്സവമായ ഹോളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതലായും ആഘോഷിക്കുന്നതെന്ന് നമുക്കറിയാം. വർണങ്ങൾ വാരിയെറിഞ്ഞും മധുര പലഹാരങ്ങൾ വിതരണം ചെയ്തും സമ്മാനങ്ങൾ....
ഉത്തരേന്ത്യയില്‍ തണുപ്പിന് നേരിയ കുറവ്. ദില്ലിയില്‍ ഇന്ന് കുറഞ്ഞ താപനില 9.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദില്ലിയിലും സമീപ പ്രദേശങ്ങളിലും....
ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുകയാണ്. രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമാണ്. കുറഞ്ഞ അന്തരീക്ഷ താപനില....
കനത്ത ചൂടിനൊപ്പം രാജ്യതലസ്ഥാനത്ത് ജനങ്ങളെ വലച്ച് ജലക്ഷാമവും. യമുനാ നദി വറ്റി വരണ്ടതോടെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചു.....
ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു. താപനില 47 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട്....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം(heat wave) അതി തീവ്രം. രാജസ്ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. ദില്ലിയിലും, പഞ്ചാബിലും....
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി. പൊതു റാലികളും യോഗങ്ങളും നടത്തുന്നതിന് ഉണ്ടായിരുന്ന വിലക്കാണ് ഈ മാസം....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും.....
ക്രൈസ്തവര്‍ക്കെതിരെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധം ശക്തം. ഹിന്ദുത്വ തീവ്രവാദികളാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് സീറോ മലബര്‍ സഭാ....
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതി ശൈത്യം രൂക്ഷമാകുന്നു. ഓരോ ദിവസം കഴിയും തോറും രാത്രിയില്‍ രേഖപ്പെടുത്തുന്ന കുറഞ്ഞ താപനില കുത്തനെ താഴുകയാണ്.....
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം അപകടാവസ്ഥയിൽ തുടരുന്നു. രാജ്യ തലസ്ഥാനത്ത് കാഴ്ചയുടെ ദൂര പരിധി നാൾക്കുനാൾ കുറഞ്ഞു വരികയാണ്.....
ഉത്തരേന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ വീണ്ടും അക്രമണമുയര്‍ത്തി ഹിന്ദുത്വ അക്രമികള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മുസ്ലിം യുവാവിനെ തെരുവിലൂടെ നടത്തുകയും ആക്രമിക്കുകയും....
കൊവിഡ് രണ്ടാം തരംഗത്തിന് മുന്നില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ ആവശ്യത്തിന് ബെഡ്ഡുകളോ കുമിഞ്ഞുകൂടുന്ന മൃതദേഹങ്ങള്‍ കൃത്യമായി....
കോവിഡിനെ പ്രതിരോധിക്കാന്‍ ജനത കര്‍ഫ്യൂ നാട് ഏറ്റെടുത്തതോടെ സംസ്ഥാനം നിശ്ചലമായി. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ അവശ്യ സര്‍വീസുകള്‍....
കേരളത്തിനാവശ്യമായ കാര്യങ്ങളില്‍ കേന്ദ്രം അനാസ്ഥ കാണിക്കുകയാണെന്നാണ് യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്‌സ് ആരോപിച്ചു....