പലസ്തീനിലെ അനധികൃത കുടിയേറ്റങ്ങളെ സഹായിക്കുന്നു; ഇസ്രയേല്‍ ടെലികോം കമ്പനിയുമായുള്ള സാമ്പത്തിക ബന്ധം അവസാനിപ്പിച്ച് നോര്‍വേ
ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വെസ്റ്റ്ബാങ്കില്‍ അനധികൃത ജൂതകുടിയേറ്റങ്ങളെ സഹായിച്ച ടെലകോം കമ്പനിയായ ബെസക്കുമായുള്ള ബന്ധം അവസാനിപ്പിച്ച് നോർവേ. ലോകത്തെ പ്രധാന....