4 വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽ; ഒടുവിൽ ശസ്ത്രക്രിയയില്ലാതെ തന്നെ പുറത്തെടുത്തു
നാലു വർഷങ്ങൾക്കു മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം യുവതിയുടെ ശ്വാസകോശത്തിൽ കണ്ടെത്തി. ഒടുവിൽ ശസ്‌ത്രക്രിയ കൂടാതെ തന്നെ മൂക്കുത്തി ശ്വാസകോശത്തിൽ....