Novel

S Hareesh:എസ് ഹരീഷിന്റെ ‘ആഗസ്റ്റ് 17’ ബൗദ്ധികവും ഭാവനാസമ്പന്നവും ഭാഷാപരമായ ഔന്നിത്യമുള്ളതുമായ മലയാള നോവല്‍:SK പ്രതാപ്

(Vayalar Award)വയലാര്‍ അവാര്‍ഡ് ജേതാവ് എസ് ഹരീഷിന്റെ(S Hareesh) ഏറ്റവും പുതിയ നോവലായ(novel) ആഗസ്റ്റ് 17നെ കുറിച്ച് എസ് കെ....

Awards: അവാർഡ് തിളക്കത്തിൽ കല്യാണിയുടെയും ദാക്ഷായണിയുടെയും ‘കത’; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഇവർക്ക്

കേരള സാഹിത്യ അക്കാദമി(kerala sahitya academy) 2021ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ ഡോ. ആര്‍ രാജശ്രീയുടെ(r rajasree) കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ....

Award:ചാത്തന്നൂര്‍ മോഹന്‍ സ്മാരക പുരസ്‌കാരം വി. ഷിനിലാല്‍ എഴുതിയ സമ്പര്‍ക്കക്രാന്തിക്ക്

കവിയും പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂര്‍ മോഹന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ 2022 വര്‍ഷത്തെ പുരസ്‌കാരം വി. ഷിനിലാല്‍ എഴുതിയ സമ്പര്‍ക്കക്രാന്തി എന്ന....

പ്രഭാവർമ്മയുടെ ഇംഗ്ലീഷ്‌ നോവൽ ‘ആഫ്‌റ്റർ ദ ആഫ്‌റ്റർമാത്‌’ വായനക്കാരിലേക്ക്‌ എത്തുന്നു

ക​ല​യും അ​ധി​കാ​ര​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​സ​മ​സ്യ​ക​ൾ തേ​ടി, മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വും ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഭാ​വ​ർ​മ​യു​ടെ ഇംഗ്ലീഷ് നോ​വ​ൽ ‘ആഫ്‌റ്റർ ദ....

ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയ നോവലിന്റെ പ്രകാശനത്തിന് വേദി നിഷേധിച്ചു; കോളേജില്‍ പ്രകാശനം നടത്തിയാല്‍ പെണ്‍കുട്ടികള്‍ വഴി തെറ്റുമെന്ന് സെന്റ് തെരേസാസ് പ്രിന്‍സിപ്പല്‍

കൊച്ചി: ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കിയതിനാല്‍ നോവലിന്റെ പ്രകാശനത്തിന് വേദി നിഷേധിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തക ശ്രീപാര്‍വ്വതിക്കാണ് ഈ ദുരനുഭവം. കൊച്ചിയിലെ പ്രമുഖ....

കമല്‍ സി ചവറയ്ക്കെതിരേ അന്വേഷണമില്ല; യുഎപിഎയും മറ്റു വകുപ്പുകളും ചുമത്തി അന്വേഷണം നടക്കുന്നെന്നു പറയുന്നത് നുണപ്രചാരണമെന്നും സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: നോവലിസ്റ്റ് കമല്‍ സി ചവറയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്നതു വ്യാജ പ്രചാരണമാണെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ. കമലിനെതിരേ....

നാല്‍പതു വയസില്‍ താഴെയുള്ളവര്‍ക്ക് നോവല്‍ മത്സരം; കോളജ് വിദ്യാര്‍ഥികള്‍ക്ക് കഥാ-കവിതാ മത്സരം; യുവ സാഹിത്യ പുരസ്‌കാരത്തിന് ഡിസി ബുക്‌സ് രചനകള്‍ ക്ഷണിക്കുന്നു

കോട്ടയം: ഡി സി ബുക്സ് മലയാള സാഹിത്യത്തിലെ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി നോവല്‍, കഥ, കവിതാമത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നോവല്‍മത്സരം നാല്പതു....

പത്തൊമ്പതാണ്ടിന് ശേഷം വസന്തയുടെ കഥകള്‍ വീണ്ടും വായനക്കാരിലേക്ക്; കഥകളും നോവലും ഇന്നു പ്രകാശനം ചെയ്യും

ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ച കാലത്ത് ഏറെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ കൃതികളാണിത്.....