ആധാര്‍ കാര്‍ഡ് നാഷണല്‍ രജിസ്റ്റര്‍ ഒഫഅ സിറ്റിസണ്‍സ്, എന്‍ആര്‍സിയുമായി ബന്ധപ്പെടുത്ത് സംബന്ധിച്ച് പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് അസം സര്‍ക്കാര്‍. എന്‍ആര്‍സിക്ക്....
nrc
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തിടുക്കപ്പെട്ട നീക്കവുമായി കേന്ദ്ര സർക്കാർ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം....
ഇന്ത്യയില്‍ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും രാജ്യത്തെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷന്‍ (യുഎസ് സിഐആര്‍എഫ്). ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം....
രാജ്യം കോവിഡ്- 19 എന്ന മഹാമാരിയെ നേരിടുകയാണ്. മുന്നൂറ്റമ്പതോളം പേര്‍ ഇതിനകം രോഗികളായി . കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍....
പുര കത്തുമ്പോള്‍ തന്നെ വാഴവെട്ടുന്ന കേന്ദ്ര നയത്തിന് മറ്റൊരു ഉദാഹരണമാണ് ഇന്നലെ സുപ്രീംകോടതിയില്‍ രാജ്യം കണ്ടത്. രാജ്യം കൊറോണയെന്ന മഹാമാരിക്കെതിരെ....
ദില്ലി: ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ പട്ടിക സംബന്ധിച്ച് ചര്‍ച്ച പോലും നടന്നിട്ടില്ല എന്ന്....
പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകളില്ലാതെ ഹരിയാന മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. അസമില്‍ നടപ്പാക്കിയതുപോലെ ഹരിയാനയിലും....
ദേശീയ പൗരത്വ പട്ടികക്കെതിരെ ബീഹാര്‍ നിയമസഭ പോയവാരത്തില്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.ബീഹാറിലെ 54 ബി ജെ പി എം എല്‍....
പൗരത്വഭേദഗതി നിയമം സൃഷ്ടിച്ച സന്ദിഗ്ധാവസ്ഥ ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് മാത്രമല്ല, ബഹുഭൂരിപക്ഷം വരുന്ന ദളിത് ആദിവാസി പിന്നോക്കവിഭാഗങ്ങളിലും മറ്റു ന്യൂനപക്ഷങ്ങൾക്കിടയിലും ആശങ്കയും....
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയിലെ സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ....
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു പൗരത്വ നിയമവുമായി ബന്ധപ്പെട്ട....
പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഒരിക്കല്‍ കൂടി പറഞ്ഞതോടെ വര്‍ഗീയ നലപാടുകളുമായിത്തന്നെ മുന്നോട്ടു പോകുമെന്നാണ് മോദി സംശയലേശമന്യേ വ്യക്തമാക്കിയിരിക്കുന്നത്. പൗരത്വ....
ഷഹീന്‍ബാഗിലെ സ്ത്രീ മുന്നേറ്റത്തെ മോദിയും അമിത്ഷായും മാത്രമല്ല രാഹുല്‍ഗാന്ധിയും ഭയക്കുന്നു. രാഹുല്‍ ഗാന്ധി ഇതുവരെ ഷഹീന്‍ബാഗിലേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. ....
പൗരന്മാരുടെ തിരിച്ചറിയൽ രേഖ തയ്യാറാക്കാനുള്ള പദ്ധതി പരീക്ഷിച്ച് പരാജയപ്പെട്ടതെന്ന് വെളിപ്പെടുത്തൽ. 2006ൽ യുപിഎ സർക്കാരിന്റെ കാലത്ത് തുടങ്ങിയ പരീക്ഷണ പദ്ധതി....
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാനാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ നിയമസഭാ സ്‌പീക്കറുമായ ഡോ. സി പി ജോഷി. പൗരത്വ....
ജമ്മു – കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കി ആറുമാസം പിന്നിട്ടു. എന്നിട്ടും സംസ്ഥാനത്തെ രാഷ്ട്രീയ....
ദില്ലി തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ അതിതീവ്ര ഹിന്ദുത്വ കാര്‍ഡിറക്കി പ്രധാനമന്ത്രി തന്നെ രംഗത്ത്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള,....
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന കേന്ദ്രപ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കാനെന്ന് സംശയം. രാജ്യത്തൊട്ടാകെ ഉയരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനും പ്രധാനമന്ത്രിയുടെ അസം....
ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കും, ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ അമേരിക്കയിലെ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പ്രമേയം പാസ്സാക്കി.സിയാറ്റില്‍ സിറ്റി....
രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം അറിയിച്ചു. പാര്‍ലമെന്റില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്....
പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കുമെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കുനേരെ പശ്ചിമ ബാഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നരനായാട്ട്. പ്രതിഷേധക്കാര്‍ക്കുനേരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയുതിര്‍ത്തു.....
ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം അപകടകരവും ഭിന്നിപ്പ് സൃഷ്ടിക്കുന്നതുമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ പ്രമേയങ്ങള്‍. ഇടതുപക്ഷംമുതല്‍ മധ്യവലതുപക്ഷ പാര്‍ടികളില്‍ വരെയുള്ള....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ടി പൂര്‍ണ പിന്തുണ നല്‍കും. യോജിച്ച പ്രക്ഷോഭത്തിന്റെ ഭാഗമാകുന്നതിനൊപ്പം സ്വന്തം നിലയ്ക്കുള്ള....
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി വീടുകയറി പ്രചരണം നടത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്‍ആര്‍സിയുടെ ആദ്യഘട്ടമാണ്....