NSS

”ഞാനിപ്പോള്‍ പഴയതുപോലെ ആരേയും വല്ലാണ്ട് പറയാറില്ല, അതോണ്ട് ഇപ്പൊന്നും പറയുന്നില്ല”; എന്‍എസ്എസ് നിലപാടിനെക്കുറിച്ച് ചോദിച്ച മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

എന്‍എസ്എസ് നിലപാടിനേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മാസ് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍: എന്‍എസ്എസ് സ്വീകരിച്ച നിലപാടിനെക്കുറിച്ച്....

വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം; എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണ്: വെള്ളാപ്പള്ളി

വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റെ....

തിരഞ്ഞെടുപ്പ് ഫലം നായർ സമുദായത്തെ ചതിച്ച സുകുമാരൻ നായർക്കുള്ള മറുപടിയെന്ന് സമസ്ത നായർ സമാജം

സംസ്ഥാനത്ത് നടന്ന ഉപ തിരഞ്ഞെടുപ്പുകളുടെ ഫലം നായർ സമുദായത്തെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ചതിച്ച എൻ എസ് എസ് ജനറൽ....

”നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല”; എന്‍എസ്എസിനൊരു മാസ് മറുപടി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് വിജയത്തിന് പിന്നാലെ എന്‍എസ്എസിനെ പരിഹസിച്ച് എഴുത്തുകാരന്‍ എസ്. ഹരീഷ്. കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ പങ്കുവച്ചാണ് ഹരീഷിന്റെ....

ഉപതെരഞ്ഞെടുപ്പ് വിജയം; പിണറായി സര്‍ക്കാരിനുള്ള അംഗീകാരമാണെന്ന് കോടിയേരി; ആര്‍എസ്എസിന് കേരളത്തില്‍ സ്ഥാനമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന വിജയമാണ് ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് വന്‍....

എൻഎസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സമസ്ഥ നായർ സമാജം ജനറൽ സെക്കട്ടറിക്കെതിരെ കോൺഗ്രസ് പ്രവർത്തകന്‍റെ വധ ഭീഷണി

എൻ.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയ സമസ്ഥ നായർ സമാജം ജനറൽ സെക്കട്ടറി പെരുമുറ്റം രാധാകൃഷ്ണനെ കോൺഗ്രസ് പ്രവർത്തകൻ വധ....

സുകുമാരന്‍ നായര്‍ക്ക് എതിരെ സമസ്ത നായര്‍ സമാജം; നായര്‍ സമൂഹത്തിന്റെ അവകാശം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല: പെരുമുറ്റം രാധാകൃഷ്ണന്‍

സുകുമാരന്‍ നായര്‍ക്ക് എതിരെ സമസ്ത നായര്‍ സമാജം. നായര്‍ സമൂഹത്തിന്റെ അവകാശം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് സമസ്ത നായര്‍ സമാജം....

എന്‍എസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് കോടിയേരി; മത, സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല

തിരുവനന്തപുരം: എന്‍എസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. മത, സാമുദായിക സംഘടനകള്‍....

സ്ഥാനാർത്ഥികൾക്കായി സമുദായ വോട്ട് ചോദിച്ച് എൻഎസ്എസ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സമസ്ഥ നായർ സമാജം

എൻഎസ്എസിന്റെ വോട്ടു പിടിത്തതിനെതിരെ സമസ്ഥ നായർ സമാജം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഭരണഘടന പ്രകാരം സമുദായ സംഘടനകൾ....

ജാതി പറഞ്ഞ് വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി; എന്‍എസ്എസ് നിലപാടില്‍ മൗനം പാലിച്ച് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ്....

സമുദായാംഗങ്ങൾ ആഗ്രഹിക്കുന്ന തീരുമാനമല്ല എൻഎസ്‌എസിൽ നിന്നുണ്ടായിട്ടുള്ളത്‌; നിലപാട്‌ പുനപ്പരിശോധിക്കണം: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ഉപതെരഞ്ഞെടുപ്പിൽ എൻഎസ്‌എസ്‌ പ്രഖ്യാപിച്ച നിലപാട്‌ പുനപ്പരിശോധിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌....

പ്രളയ ബാധിതര്‍ക്കായി തിരുവനന്തപുരത്തെ എന്‍എസ്എസ് യൂണിറ്റുകള്‍ സമാഹരിച്ചത് ഒരുകോടിയിലധികം രൂപയുടെ വിഭവങ്ങള്‍

നാഷ്ണൽ സർവ്വീസ് സ്കീം തിരുവനന്തപുരം ജില്ലയിലെ 95 യൂണിറ്റുകൾ സമാഹരിച്ച ഒരു കോടി രൂപയിലധികം വില വരുന്ന വിഭവങ്ങൾ ബഹുമാനപ്പെട്ട....

സുകുമാരന്‍ നായര്‍ മര്യാദ ലംഘിക്കുന്നു; സംഘപരിവാര്‍ അഴിഞ്ഞാട്ടത്തെ സുകുമാരന്‍ ന്യായീകരിക്കുകയാണെന്ന് എ.വിജയരാഘവന്‍

കേരളം സാക്ഷ്യം വഹിച്ചത് സംഘപരിവാര്‍ സംഘടനകളുടെ ആസൂത്രിതവും സമാനതകളില്ലാത്തതുമായ കലാപമാണ്.....

സര്‍ക്കാരിനെതിരെ വിമോചന സമരത്തിന് ആഹ്വാനം ചെയ്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല വിഷയം മുതല്‍ എന്‍എസ്എസിന്‍റെ സമദൂര നിലപാട് കപടമാണെന്ന് സമൂഹത്തില്‍ പരസ്യമായതാണ്....

മന്നത്ത് പത്മനാഭൻ കേരളീയ നവോത്ഥാനത്തിൽ നടത്തിയ ഗുണപരമായ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോകണം; അതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത്; എൻഎസ്എസ്സിനോട് കോടിയേരി

മന്നത്ത് പത്മനാഭൻ കേരളീയ നവോത്ഥാനത്തിൽ നടത്തിയ ഗുണപരമായ ഇടപെടലുകളെ മുന്നോട്ടുകൊണ്ടുപോകണം. അതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടതെന്നും എൻഎസ്എസ്സിനോട് കോടിയേരി. മന്നം....

‘വനിതാ മതിലില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ച് തുപ്പും’; എന്‍.എസ്.എസിന്റെ പല നിലപാടുകളും വിവരക്കേട്; രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വനിതാ മതിലായിരിക്കും ഇന്ന് നടക്കാന്‍ പോകുന്നതെന്നും വെള്ളാപ്പള്ളി....

വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചങ്ങനാശ്ശേരി എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍; വീഡിയോ കാണാം

ജനുവരി ഒന്നിന് കേരളമണ്ണില്‍ ഒറ്റമനസോടെ കൈകോര്‍ത്തുനില്‍ക്കാന്‍ പോകുന്ന സ്ത്രീ സമൂഹത്തിനു പുത്തനുണര്‍വാണ് നാടകെയുള്ള ഈ വിദ്യാര്‍ത്ഥിമുന്നേറ്റം.....

ആര്‍എസ്എസിനോടുള്ള അടുപ്പം എന്‍എസ്എസില്‍ പൊട്ടിത്തെറി; ചെങ്ങന്നൂരില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍

എന്‍എസ്എസ് യുവജന വേദി ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെ പേരിലാണ് ബാനര്‍ ....

Page 3 of 4 1 2 3 4