അടുത്തത് ഇറാനോ? സിറിയയിൽ കടന്നു കയറിയതിന്‍റെ പിന്നാലെ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ട് ഇസ്രയേൽ
അസദ് ഭരണകൂടം വീണ അവസരം മുതലാക്കി പശ്ചിമേഷ്യയിൽ കൂടുതൽ അസ്ഥിരതക്ക് തിരികൊളുത്താൻ തയാറായി ഇസ്രായേൽ. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ....