Nurse

പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് വീണാ ജോർജ്

പകർച്ചവ്യാധികൾക്കെതിരായ മുന്നണി പോരാട്ടത്തിൽ ഏറ്റവും ത്യാഗോജ്ജ്വലമായ ഓർമ്മയാണ് സിസ്റ്റർ ലിനിയെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. ധീരമായ ഓർമ്മകൾ ശേഷിപ്പിച്ച് സിസ്റ്റർ....

സിസ്റ്റർ ലിനിയുടെ ഓർമ്മദിനം: ഈ ദിനം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കെ കെ ശൈലജ ടീച്ചർ

മെയ് 21 ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കെ കെ ശൈലജ ടീച്ചർ. ലിനിയുടെ ഓർമ്മകൾക്ക് മരണമില്ല. അത്രയേറെ തീവ്രതയോടെ....

സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട് ..നിന്റെ ഓർമകൾക്ക് മരണമില്ല..നിന്റെ പോരാട്ടത്തിന് മറവിയില്ല

നി​പ​യോ​ട് പോ​രാ​ടി മ​രി​ച്ച , ഇ​ന്ത്യ​യു​ടെ ഹീ​റോ എ​ന്ന് ലോ​ക മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ച സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട്....

‘സൗമ്യയെ ഞങ്ങൾ മാലാഖ ആയാണ് കാണുന്നത്’ ഇസ്രായേൽ കോൺസൽ ജനറൽ

ഇടുക്കി: ഇസ്രായേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ മാലാഖ ആയാണ് ഇസ്രായേൽ ജനത കാണുന്നതെന്ന് ഇസ്രായേൽ കോൺസൽ ജനറൽ. സൗമ്യ തീവ്രവാദ....

ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ മലയാളി നഴ്സ് രഞ്ചുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

മതിയായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയ നഴ്‌സ് കൊല്ലം നെട്ടയം സ്വദേശിനി രഞ്ചുവിന്റെ മൃതശരീരം നാട്ടിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ....

യുപിയില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ചുവിന്റെ മൃതദേഹം വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിച്ചു

ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് രഞ്ചുവിന്റെ മൃതദേഹം വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിച്ചു. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. സംസ്‌ക്കാരം....

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം

ഡൊമിസിലറി കെയറിൽ നഴ്സിനെതിരെ കൊവിഡ് പോസിറ്റീവായ യുവാവിന്റെ അതിക്രമം. തൃപ്പൂണിത്തുറയിലെ ഡൊമിസിലറി കെയറിലാണ് എക്സൈസ് കേസിലെ പ്രതി നഴ്സിനെ ഉപദ്രവിക്കാൻ....

മുംബൈയിലെ മലയാളി മാലാഖമാർ

ഇന്ന് ലോക നഴ്‌സസ് ദിനം. കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനത്തില്‍ മഹാനഗരത്തിലെ മലയാളികളായ നഴ്‌സുമാരുടെ സേവനം വളരെ....

വിളിക്കുമ്പോള്‍ ഓടിയെത്തുന്ന നഴ്‌സ് സഹോദരി, അതൊരു പ്രത്യാശയാണ്..ആശ്വാസമാണ്.. പ്രതീക്ഷയാണ്.. അവരാണ് എന്‍റെ മാലാഖ; എം എ നിഷാദ്

ലോക നഴ്‌സസ് ദിനമായ ഇന്ന് ഭൂമിയിലെ എല്ലാ മാലാഖമാര്‍ക്കും അഭിവാദ്യങ്ങളുമായി ചലചിത്ര സംവിധായകനും സാമൂഹിക നിരീക്ഷകനുമായ എം എ നിഷാദ്.....

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു

ഒമാനിൽ കൊവിഡ്‌ ബാധിച്ച്‌ മലയാളി നഴ്സ് മരിച്ചു. കോഴിക്കോട്‌ കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാണ് മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി....

കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; നഴ്‌സുമാരുടെ ഇടത് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി നഴ്‌സുമാര്‍.തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ നഴ്‌സുമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.10 ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക്....

ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍​ക്ക് യു​കെ​യി​ല്‍ താൽക്കാ​ലി​ക നി​രോ​ധ​നം

കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ള്‍ ബ്രി​ട്ട​ന്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി....

സ്വന്തം ജീവൻ പോലും വകവെക്കാത്ത അവർ മാലാഖ തന്നെ :കോവിഡ് അനുഭവങ്ങളുമായി എം എ നിഷാദ്

സ്വന്തം ജീവന്‍ പോലും വകവെക്കാത്ത നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും മാലാഘമാര്‍ തന്നെയെന്ന് എം എ നിഷാദ്. തനിക്ക് കോവിഡ് പോസിറ്റീവ്....

ദില്ലി എയിംസിലെ നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്കില്‍

ദില്ലി എയിംസിലെ നഴ്‌സുമാര്‍ മിന്നല്‍ പണിമുടക്കില്‍. കൊവിഡ് സുരക്ഷാ വാഗ്ദാനങ്ങള്‍ പാലിച്ചില്ല, ശമ്പള പരിഷ്‌കരണത്തിലെ അപാകത നീക്കിയില്ല തുടങ്ങിയവ ചൂണ്ടിക്കാട്ടി....

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റുന്ന ചിത്രയെന്ന മാലാഖ

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റാനായി പതിവായി തൂവെള്ള വസ്ത്രം ധരിച്ച് ചിത്രയെത്തും. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ചിത്ര....

നഴ്‌സ് ലിഫ്റ്റില്‍ കുടുങ്ങി മണിക്കൂറുകള്‍ കിടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് ലിഫ്റ്റില്‍ കുടുങ്ങി മണിക്കൂറുകള്‍ കിടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് മെഡിക്കല്‍....

കൊവിഡ് ബാധിച്ച് മലയാളി നേ‍ഴ്സ് ലണ്ടനില്‍ മരിച്ചു

കൊവിഡ് 19 ബാധിച്ച കോട്ടയം വെളിയന്നൂര്‍ സ്വദേശിയായ നേഴ്‌സ് ലണ്ടനില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്‌ വെളിയന്നൂര്‍ കുറ്റിക്കാട്ട് പരേതനായ പവിത്രന്റെ....

കൊവിഡ് യോദ്ധാക്കൾക്ക് പ്രചോദനമായി  മുംബൈ മേയർ വീണ്ടും നഴ്‌സായി  

കൊവിഡ് വൈറസ് പ്രതിസന്ധിക്കിടയിൽ മഹാ നഗരം വലയുമ്പോൾ  നഴ്‌സായി സന്നദ്ധസേവനം നടത്തിയാണ്  മുംബൈ മേയർ കിഷോരി പെഡ്‌നേക്കർ നഗരത്തിനെ ചേർത്ത്....

കൊവിഡ്‌: സോണിയയുടെ മണ്ഡലത്തില്‍ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍; ഭക്ഷ്യയോഗ്യമായ ആഹാരം പോലുമില്ല

സോണിയാഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ റായ്ബറേലിയില്‍ കൊവിഡ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍. താമസസ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍....

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം തടവും കനത്ത പിഴയും; ഉത്തരവിറക്കി കേന്ദ്രം

ദില്ലി: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കും.അക്രമികളില്‍ നിന്ന് കനത്ത നഷ്ടപരിഹാരവും ഈടാക്കും. ഇതിനായി....

മുംബൈയിൽ നഴ്സുമാരുടെ ദുരിത കഥകൾ തുടർക്കഥയാകുന്നു

നഗരത്തിലെ 150 ഓളം ആരോഗ്യ പ്രവർത്തർ രോഗബാധിതരായി ചികിത്സയിൽ കഴിയുമ്പോഴും ആശുപത്രി അധികൃതരുടെ അവഗണനയിൽ ദുരവസ്ഥയിലാണ് മലയാളികളടക്കമുള്ള നഴ്സുമാർ മുംബൈയിൽ....

പൂനെയില്‍ കോവിഡ് ബാധിച്ച് നഴ്സ് മരിച്ചു

മുംബൈ: പൂനെയിലെ ഒരു സ്വകാര്യാശുപത്രിയില്‍ സ്റ്റാഫ് നഴ്സ് ആയിരുന്ന കോമള്‍ മിശ്രയാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഡ്യൂട്ടിയില്‍ നിന്ന് കോവിഡ്....

‘മുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്’

മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണ....

Page 2 of 4 1 2 3 4