തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനാ ശിൽപിയായ ഡോ. ബി ആർ അംബേദ്കറെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻ്റിൽ അധിക്ഷേപിച്ചതിലൂടെ....
O R Kelu
ജേര്‍ണലിസം മേഖലയിലേക്ക് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നമെന്ന് മന്ത്രി ഒ ആര്‍....
പട്ടികജാതി-പട്ടിക വര്‍ഗ്ഗ പിന്നോക്ക ക്ഷേമ പദ്ധതികളുടെ പൂർത്തീകരണം വേഗത്തിലാക്കുമെന്ന് മന്ത്രി ഒ ആർ കേളു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഭരണാനുമതി....
പട്ടിക വിഭാഗ- പിന്നാക്ക വിദ്യാർത്ഥികളുടെ ഇ ഗ്രാൻ്റ്സ് കുടിശ്ശികകൾ തീരുന്നു. സർക്കാർ കഴിഞ്ഞയാഴ്ച അനുവദിച്ച 548 കോടി രൂപ സമയബന്ധിതമായി....
പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരണപ്പെട്ടയാളുടെ വീട് സന്ദർശിച്ച് മന്ത്രി ഒ ആർ കേളു.ഷോക്കേറ്റ് മരണപ്പെട്ട പുൽപ്പള്ളിയിൽ ചീയമ്പം....
വയനാട് കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത്....
പട്ടികജാതി -പട്ടികവർഗ വികസന വകുപ്പുകൾ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ഒ ആർ കേളു നിയമസഭയിൽ പറഞ്ഞു.....
പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ....
പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ ആർ കേളുവിൻ്റെ ആദ്യ തീരുമാനം.....
വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കുമെന്ന് നിയുക്ത മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു.കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കുമെന്നും മേഖലയിൽ....
രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി....
മന്ത്രി പദവി തീരുമാനത്തിൽ സന്തോഷമുണ്ട് എന്ന് ഒ ആർ കേളു. പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു....
പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയായി ഒ ആർ കേളു ചുമതലയേൽക്കും. പാർലമെന്ററി കാര്യം എം ബി രാജേഷും ദേവസ്വം വകുപ്പ്....
യുഡിഎഫ് സർക്കാർ മാറി എൽഡിഎഫ് സർക്കാർ വരുന്നു. അഴിമതിക്കഥകൾ അങ്ങാടിപ്പാട്ടായ വയനാട് മാനന്തവാടിയിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ ഞെട്ടിക്കും....