ജീവിതത്തിലെ എൻ്റെ പ്രണയിനിയ്ക്ക് പിറന്നാൾ ആശംസകൾ, ലവ് യൂ ഹണീ; വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ മിഷേലിന് പിറന്നാൾ ആശംസയുമായി ഒബാമ
വിവാഹ മോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ തൻ്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകൾ നേർന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ബരാക് ഒബാമ. എൻ്റെ ജീവിതത്തിലെ....