അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവർ ഏറെയാണ്. തടി കൂടുതലായത് കൊണ്ടുള്ള ആരോഗ്യ പ്രശനങ്ങൾ വേറെ. പലരും കടുത്ത ഡയറ്റും വ്യായാമങ്ങളും....
Obesity
ഇന്ന് പലരിലും കണ്ടു വരുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമിതവണ്ണം. നിയന്ത്രിച്ചില്ലെങ്കിൽ ഡയബറ്റിസ്, ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദം....
ഉറക്കക്കുറവ് ആരോഗ്യനിലയിൽ പ്രകടമായ മാറ്റം ഉണ്ടാക്കും. അത് ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉറക്കത്തിന് ഹൃദയാരോഗ്യവുമായി പ്രത്യക്ഷമായ ബന്ധമുണ്ടെന്നും....
പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോളുമൊക്കെക്കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർ അനവധിയാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും വ്യായാമമില്ലായ്മയുമൊക്കെയാണ് ഒരു പരിധി വരെ ഇത്തരം ജീവിത ശൈലി....
ഉറക്കമുണര്‍ന്നയുടന്‍ ചിലര്‍ക്ക് ചായയോ കാപ്പിയോ നിര്‍ബന്ധമാണ്. അതിനൊപ്പം ബിസ്‌ക്കറ്റ് കഴിക്കുന്നതും ചിലരുടെ ശീലമാണ്. രാവിലെ വിശന്നെഴുന്നേല്‍ക്കുമ്പോള്‍ ആശ്വാസമാകുമല്ലോ എന്നുകരുതിയാണ് പലരും....
നിങ്ങള്‍ അമിത ഭാരത്താല്‍ വിഷമം അനുഭവിക്കുന്നവരാണോ. എന്നാല്‍ ഇതാ ആശ്വസിക്കാന്‍ ചില കുറുക്കുവഴികള്‍. അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കുക എന്നതാണ് അമിതഭാരം....
Health issues related to obesity can take many different forms. Obese people are more likely....
A recent study on fruit flies has discovered a new problem: the blue light emitted....
വണ്ണം കുറയ്ക്കുവാൻ എളുപ്പമാർഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണനിയന്ത്രണമോ വ്യായാമമോ നല്ല ശീലങ്ങളോ ഒന്നും പറ്റില്ല.പകരം പെട്ടെന്ന് വണ്ണം കുറയാനുള്ള....
ഫെബ്രുവരി 11നാണ് ഇമാന് ചികിത്സക്കായി ഇന്ത്യയിലെത്തിയത്....
മുംബൈ: 500 കിലോ ഭാരവുമായി തൂക്കം കുറയ്ക്കാൻ ഇന്ത്യയിലെത്തിയ ഈജിപ്ഷ്യൻ സ്വദേശി ഇമാൻ അഹമ്മദിന്റെ തൂക്കം 327 കിലോ കുറഞ്ഞതായി....
അനിയന്ത്രിതഭാരത്തിന്റെ രാജ്യത്തെ ഇരകളിലൊന്ന്....
മണിക്കൂറുകള്‍ ഒരേ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ.? എങ്കിൽ സൂക്ഷിക്കണം. ചില്ലറ പണിയൊന്നുമല്ല നിങ്ങളെ കാത്തിരിക്കുന്നത്. എട്ടിന്റെ പണിയാണ്....
മൂന്ന് മാസത്തെ സമയമാണ് എയര് ഇന്ത്യ മാനേജ്മെന്റ് നല്കുന്നത്....
കൊളസ്ട്രോള് കുറയ്ക്കാനുള്ള ശക്തിയും കറിവേപ്പിലയ്ക്കുണ്ട്....
കൗമാര, യൗവന കാലത്തു പൊണ്ണത്തടിയുള്ളവർ മധ്യവയസിൽ മരിക്കാൻ സാധ്യതയേറെയന്നു പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വഴി ആകസ്മിക....
പൊണ്ണത്തടി കുറയ്ക്കാൻ ധാരാളം വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ, എത്ര വ്യായാമം ചെയ്താലും ഭക്ഷണരീതി നോക്കിയില്ലെങ്കിൽ അതുകൊണ്ട് കാര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നത്.....
ഓസ്‌കര്‍ വാസ്‌ക്വസ് മൊറാലസ് എന്ന 44 കാരന്‍ തൂക്കം കൊണ്ട് കൊളംബിയയുടെ റെക്കോര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ്. 882 പൗണ്ട്....
അടുത്തിടെയായി സ്തനാര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയും ചെയ്യുന്നു. അതേസമയം, ഗര്‍ഭാശയ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുമുണ്ട്.....
ചിലരെങ്കിലും കേള്‍ക്കാന്‍ കാത്തിരുന്ന ഒരു വാര്‍ത്തയായിരുന്നിരിക്കണം ഒരുപക്ഷേ ഇത്. രാവിലെ ഉറക്കം വിട്ട് എഴുന്നേല്‍ക്കാന്‍ മടിയുള്ളവര്‍ക്കായി ഇതാ ഒരു വാര്‍ത്ത.....
അമിതവണ്ണം, അമിതഭാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ നൂറില്‍ ഏഴു പേരെങ്കിലും അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ....
അമിതവണ്ണം എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് വിനയാകുന്നു. 125 പേരെ കമ്പനി തരംതാഴ്ത്തുകയോ വോളണ്ടറി റിട്ടയര്‍മെന്റ് നല്‍കുകയോ ചെയ്യും.....