ഫോം കണ്ടെത്താതെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സയ്യിദ്....
Odisha
ഒഡിഷ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വരുന്ന ബില്ല് അടയ്ക്കാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി. ഉത്തർപ്രദേശിലെ....
നാടകാവതരണത്തിനിടെ സ്റ്റേജിൽ വെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. രാമായണം നാടകത്തിൽ അസുര....
ഒഡീഷയിലെ ബലംഗീർ ജില്ലയിൽ ആദിവാസി സ്ത്രീയുടെ വായിൽ മനുഷ്യ വിസർജ്യം നിറച്ച് യുവാവ് ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.....
ഒഡിഷയിലെ ബാലസോറില്‍ ഹൈദരാബാദ് – ഒഡീഷ സംയുക്ത പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ചാണക കൂമ്പാരത്തില്‍ നിന്നും 20 ലക്ഷം....
ഒഡീഷയിലെ സാംബാൽപൂർ മൃഗശാലയിലെ നരഭോജിപ്പുലിയ്ക്ക് ഒടുവിൽ പ്രണയസാഫല്യം. ആറ് വയസുകാരിയായ റാണിയാണ് രാജയുടെ പ്രിയതമ. എട്ടു വയസ്സുകാരനായ രാജ 2022ല്‍....
വനംവകുപ്പ് പിടികൂടി സംബാൽപൂർ മൃഗശാലയിൽ എത്തിച്ച നരഭോജിയായ പുള്ളിപ്പുലിക്ക് ഒടുവിൽ പ്രണയ സാഫല്യം. നുവാപാഡയിൽ നിന്നുള്ള എട്ട് വയസ്സ് പ്രായം....
കേസിൽ പ്രതികളാണെങ്കിലും അവർക്കുമില്ലേ കുറ്റബോധം പേറുന്നൊരു മനസ്സ്?. ഉണ്ടെന്നാണ് ഒഡീഷയിലെ ബെർഹാംപൂർ പൊലീസ് വിവിധ കേസുകളിലായി അവർ പിടികൂടുന്ന പ്രതികളുടെ....
ഒഡിഷയിൽ ബിജെപി സർക്കാരിനെ ആശങ്കയിലാഴ്ത്തി ബിജു ജനാതാദൾ (ബിജെഡി) നേതാവ് മുന്ന ഖാൻ. നിലവിലെ ബിജെപി സർക്കാരിലെ 14 എംഎൽഎമാർ....
50 ഓളം ആനകള്‍ അസ്വാഭാവികമായി ചരിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ സര്‍ക്കാര്‍. ആനകൾ കൂട്ടത്തോടെ ചത്ത സംഭവത്തിലാണ് സർക്കാർ....
ഒഡിഷയിലെ സുന്ദര്‍ഗഡില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറി വാനിലുണ്ടായിരുന്ന ആറു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം,....
ആശുപത്രിയിൽ പോകാൻ ലീവ് നൽകിയില്ല ഒഡിഷയിൽ ശിശുക്ഷേമ സമിതിയിലെ ഗർഭിണിയായ ജീവനക്കാരിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതായി പരാതി. യുവതി ഏഴു മാസം....
ഒഡീഷയില്‍ 21 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ഒക്ടോബര്‍ 20ന് വൈകുന്നേരം യുവതി ഫത്തേഗര്‍ രാമക്ഷേത്രത്തില്‍....
ദാന ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. അതിനു പിന്നാലെയുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ബുധബലംഗ നദി കരകവിഞ്ഞ് ഒഴുകുകയാണ്. 8....
ദാന ചുഴലിക്കാറ്റിനെ നേരിടാൻ ഒരുങ്ങി ഒഡിഷ .800ലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി.10 ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും....
ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് അൻപത് വയസ്സുകാരനെ അയൽക്കാർ ചേർന്ന് തീകൊളുത്തി. ഒഡിഷയിലെ നുവാപാഡാ ജില്ലയിലാണ് സംഭവം. ഖാം സിംഗ് മാജി....
മിനി ട്രക്കിടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒഡിഷ സ്വദേശി മരിച്ചതിന് പിന്നാലെ ഡോക്ടര്‍ അദ്ദേഹത്തിന്റെ അവയവങ്ങള്‍ മോഷ്ടിച്ചെന്ന പരാതിയുമായി വീട്ടുകാര്‍. കട്ടക്കിലെ....
റിട്ട. സൈനിക മേധാവി ജനറല്‍ വി കെ സിംഗും മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റുമുട്ടിയിരിക്കുകയാണ്.....
ആലുവയിൽ കഞ്ചാവുമായി രണ്ട് ഒഡീഷ യുവതികൾ അറസ്റ്റിൽ. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബാഗിൽ ഒളിപ്പിച്ച മൂന്നു കിലോയോളം കഞ്ചാവ്....
വയനാട്ടിലെ ചൂരല്‍മലയില്‍ മധുവിധു ആഘോഷിക്കാനെത്തിയതായിരുന്നു ഭുവനേശ്വര്‍ എയിംസിലെ ഡോക്ടര്‍ ബിഷ്ണു പ്രസാദ് ചിന്നാര, ഭുവനേശ്വര്‍ ഹൈടെക് ആശുപത്രിയിലെ നഴ്‌സ് പ്രിയദര്‍ശിനി....
തെരഞ്ഞെടുപ്പുകളിലെ മോശം പ്രകടനത്തിന് പിന്നാലെ ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പാര്‍ടി പിരിച്ചുവിട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഒഡിഷയിലെ....
നാലു തവണ എംഎല്‍എയായ മോഹന്‍ ചരണ്‍ മാജിയെ ഒഡിഷ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത് ബിജെപി. കെവി സിംഗ്ഡിയോ, പ്രവാതി പാരിത എന്നിവര്‍....
തെരഞ്ഞെടുപ്പ് ഫലം: ഒഡിഷയിലെ ബൊനായിൽ സിപിഐ എമ്മിന് ഹാട്രിക് ജയം. നിയമസഭാ മണ്ഡലത്തിലാണ് മിന്നുന്ന വിജയം. അഞ്ച് റൗണ്ട് ബാക്കിയുള്ളപ്പോൾ....
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഒഡിഷയില്‍ സൂര്യാഘാതമേറ്റ് മരിച്ചത് 20 പേര്‍. സംസ്ഥാനത്ത് കഠിനമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. പല ജില്ലകളിലായി സൂര്യാഘാതം....