Odisha

Elephant: നാടന്‍ ചാരായം കുടിച്ച ആനക്കൂട്ടം ഫിറ്റായി; ചെണ്ടകൊട്ടി ഉണർത്തി കാട്ടിൽക്കയറ്റി

നാടന്‍ ചാരായം വാറ്റാനായി നിര്‍മ്മിച്ച ‘കോട’ കുടിച്ച് ആനക്കൂട്ടം മയങ്ങിപ്പോയി. ഒഡിഷ(odisha)യിലെ കിയോഞ്ജര്‍ ജില്ലയിലാണ് സംഭവം. 24 ആനകളാണ്(elephants) കാട്ടില്‍....

Sitrang Cyclone: സിത്രംങ് ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

സിത്രംങ് ചുഴലിക്കാറ്റിനെ(sitrang cyclone) തുടര്‍ന്ന് പശ്ചിമ ബംഗാളിലും ഒഡീഷയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. ചുഴിലക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമര്‍ദം ആയിട്ടുണ്ടെങ്കിലും....

Cobra: കടിച്ച മൂര്‍ഖനെ തിരിച്ചുകടിച്ച് കൊന്നു; കഴുത്തിലിട്ട് ഗ്രാമം മുഴുവന്‍ പ്രദര്‍ശിപ്പിച്ച് യുവാവ്

കടിച്ച മൂര്‍ഖന്‍ പാമ്പിനെ(Cobra) തിരിച്ചുകടിച്ച് കൊന്ന് യുവാവ്. ഒഡീഷയിലെ(Odisha) ബാലസോര്‍ ജില്ലയിലാണ് സംഭവം. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖനെ....

Odisha; ഒഡിഷയിലെ കനത്തമഴ; പത്ത് ജില്ലകളിലായി പ്രളയം ബാധിച്ചത് 4.67 ലക്ഷം പേരെ

ഒഡിഷയിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ദുരിതം വിതക്കുന്നു. ദുരന്തനിവാരണ സേനയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പത്ത് ജില്ലകളിലായി 4.67 ലക്ഷം....

CRPF: ഒഡിഷയിൽ നക്സൽ ആക്രമണം; 3 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു

ഒഡിഷ(ODISHA)യിൽ നക്സൽ അക്രമണത്തിൽ മൂന്ന് സിആര്‍പിഎഫ്(crpf) ജവാന്മാർ കൊല്ലപ്പെട്ടു. ഒഡിഷ നുവാപാട ജില്ലയിലാണ് സംഭവം. ഷാജ്പാനി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന....

Father: മദ്യപിച്ച് ശല്യം ചെയ്തു; പിതാവ് മകനെ വെയിലത്ത്‌ കെട്ടിയിട്ടു; ദാരുണാന്ത്യം

മദ്യലഹരിയിൽ ശല്യം ചെയ്തതിന് പിതാവ്(father) വെയിലത്ത് കെ‌ട്ടിയിട്ട മകൻ മരിച്ചു(death). ഒഡിഷ(odisha)യിലെ മസിനബില ​ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.....

Odisha; ഒഡീഷയിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ; മന്ത്രിസഭയിൽ മൂന്ന് സ്ത്രീകൾ

ഒഡീഷയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ലോക് സേവഭവനിൽ നടന്ന ചടങ്ങിൽ ബി.ജെ.ഡി എം.എൽ.എമാരായ ജഗനാഥ് സരക്കാര, നിരജ്ഞൻ പൂജാരി,....

ഒഡീഷയില്‍ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

ഒഡീഷയില്‍ എല്ലാ മന്ത്രിമാരെയും മാറ്റി മന്ത്രിസഭാ പുനഃസംഘടന.മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്‍റെ ആവശ്യപ്രകാരം എല്ലാ മന്ത്രിമാരും രാജിവെച്ചു. നാളെ പുതിയ മന്ത്രിമാര്‍....

ഹരിയാനയിലും, ഒഡിഷയിലും കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ഹരിയാനയിലും , ഒഡിഷയിലും കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ഹരിയാനയില്‍ പ്രമുഖ നേതാവും എംഎല്‍എയുമായ കുല്‍ദീപ്....

ഒഡീഷയിൽ ഗുഡ്‌സ് ട്രെയിനിടിച്ച് 3 ആനകൾ ചരിഞ്ഞു

ഒഡീഷയിലെ കിയോഞ്ജറിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ 3 ആനകൾ ചരിഞ്ഞു. റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര്....

ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു

ഒഡീഷയില്‍ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചു. ഒഡീഷയിലെ ജജ്പൂരിലെ ഖരാസ്രോത നദിയിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.....

ട്രെയിനിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശി പിടിയിൽ

ട്രെയിനിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശി ഒറ്റപ്പാലത്തു പിടിയിൽ. രണ്ടു കിലോ കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി.ഒഡീഷ നവരംഗ്പൂർ സ്വദേശി ഹലനാഥ്....

ഒഡീഷ മുൻമുഖ്യമന്ത്രി ഹേമാനന്ദ ബിശ്വാൽ അന്തരിച്ചു

ഒഡീഷ മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹേമാനന്ദ ബിശ്വാൽ അന്തരിച്ചു. 82 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് ഭുവനേശ്വറിലെ ഒരു സ്വകാര്യ....

സുപ്രീം കോടതി അഭിഭാഷക മുതൽ വനിതാപോലീസിനെ വരെ വഞ്ചിച്ച വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ

വിവാഹത്തട്ടിപ്പു വീരനായ ഒഡിഷ സ്വദേശി അറസ്റ്റിലായി . ബിധു പ്രകാശ് സ്വെയ്ൻ എന്ന 54 കാരനാണ് പൊലീസ് പിടിയിലായത്. രാജ്യത്തുടനീളം....

ഒഡീഷ ഓപ്പൺ ബാഡ്മിന്റൺ ; പുരുഷ സിംഗിൾസ് കിരീടം കിരൺ ജോർജിന്

ഒഡീഷ ഓപ്പൺ ബാഡ്മിന്‍റൺ പുരുഷ സിംഗിൾസ് കിരീടം മലയാളി താരം കിരൺ ജോർജിന്. വാശിയേറിയ ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്ക്....

ഐഎസ്എല്ലിൽ ഒഡീഷാ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് മിന്നും ജയം

ഐഎസ്എല്ലിൽ ഒഡീഷാ എഫ് സിയുടെ വലയില്‍ ഗോള്‍മഴ പെയ്യിച്ച് ഹൈദരാബാദ് എഫ്സി. ഒഗ്ബെച്ചെയുടെ ഇരട്ടഗോള്‍ മികവില്‍ ഹൈദരാബാദ് 6-1 ന്....

ഒഡീഷയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പൂജാരി അറസ്റ്റില്‍

ഒഡീഷയില്‍ പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍. ഒഡീഷയിലെ പുരിയിലാണ് സംഭവം. കുട്ടിയെ ജഗന്നാഥ ക്ഷേത്ര പരിസരത്തുവെച്ചാണ് പൂജാരി പീഡിപ്പിക്കാന്‍....

Page 4 of 6 1 2 3 4 5 6