Ola

ആക്ടീവ ഇവി എത്തുന്നു; മുന്നോടിയായി നാൽപതിനായിരം രൂപയുടെ ഇലക്ട്രിക്ക് സ്കൂട്ടറുമായി ഒല

പ്രമുഖ വാഹന നിർമ്മാതാക്കളും, പുതുമുഖ നിർമ്മാതാക്കളുമെല്ലാം ഇലക്ട്രിക്ക് സ്കൂട്ടർ വിഭാ​ഗത്തിൽ പുതുമുഖ താരങ്ങളെ ഇറക്കുമ്പോഴും ഹോണ്ട ഇവി സെ​ഗ്മന്റിലേക്ക് ചുവടുവെച്ചിരുന്നില്ല.....

വെറും 39,999 രൂപക്ക് ഇലക്ട്രിക് സ്കൂട്ടറുമായി ഒല; ബുക്കിങ് ആരംഭിച്ചു

‘പോക്കറ്റിൽ ഒതുങ്ങുന്ന’ ഇലക്ട്രിക് വാഹനനവുമായി എത്തി ഇന്ത്യൻ വാഹന വിപണിയെ ഞെട്ടിച്ച് ഒല. വെറും 39,999 രൂപക്ക് ബഡ്ജറ്റ് സ്കൂട്ടറുകൾ....

ഒല സ്‌കൂട്ടര്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്; സംഭവം ഷോറൂമിന് മുന്നില്‍

ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ റോഡിന് നടുവില്‍ ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത് യുവാവ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. ഷോറൂമിന് മുന്നില്‍....

ആപ്പിൽ കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ കബളിപ്പിച്ച് വ്യാജ ഡ്രൈവർ; കവർച്ചക്കും തട്ടിക്കൊണ്ടുപോകാനും ശ്രമം

ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒല കാബ് ആണെന്ന് കരുതി മറ്റൊരു കാറിൽ കയറിയപ്പോൾ നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി.....

എല്ലാം പരിഹരിച്ചുവരുന്നു! പരാതികൾ കുന്നുകൂടിയതോടെ മറുപടിയുമായി ഒല

ഉപഭോക്തൃ പരാതികളിൽ 99.91 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിച്ച പരാതികളിൽ പരിഹാരം....

ഒല ഇ-സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍

നാല് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല പുറത്തിറക്കുന്നത്. ഇപ്പോഴിതാ ഇ-സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല. ‘ബോസ് 72-അവേഴ്‌സ് റഷ്’....

വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ വന്‍കുറവ് !

ഒല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചു. ടാറ്റ മോട്ടേഴ്സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചതാണ് ഒലയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.....

ഇലക്ട്രിക് സ്കൂട്ടർ വാങ്ങാം; മികച്ച ഓഫറുകൾ

മികച്ച ഓഫറുകളുമായി ഇലക്ട്രിക് ഇരുചക്ര വാഹനകമ്പനികൾ. പല കമ്പനികളും അവരുടെ മികച്ച ഇലക്ട്രിക് സ്കൂട്ടറുകളിൽ വലിയ രീതിയിൽ ഓഫറുകൾ വാഗ്ദാനം....

ഒലയെ മലര്‍ത്തിയടിച്ച് ഏഥര്‍ , കുതിച്ച് ഹീറോ

2022 ഓഗസ്റ്റ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇലക്ട്രിക്ക് ടൂ വീലര്‍ വില്‍പ്പനയില്‍ ഒല ഇലക്ട്രിക്കിനെ മറികടന്ന് ഏഥര്‍ എനര്‍ജി.....

തളരാതെ ഒല, ഒറ്റ ദിവസം തേടിയെത്തിയത് ആയിരങ്ങൾ

ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല അടുത്തിടെയാണ് തങ്ങളുടെ പുതിയ ഇലക്ട്രിക്ക് സ്‍കൂട്ടറായ ഒല എസ്1 പുറത്തിറക്കിയത്. വാഹനത്തിനുള്ള പര്‍ച്ചേസ്....

Ola: ഒറ്റ ചാര്‍ജില്‍ 500 കി.മീ സഞ്ചരിക്കും; പുത്തന്‍ ഇലക്ട്രിക് കാറുമായി ഒല

ഒലയുടെ ഇലക്ട്രിക് കാര്‍(Ola electric car) 2024-ല്‍ വിപണിയിലെത്തുമെന്ന് ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍. ഒല ഇലക്ടിക് കാറിന്....

Ola: സ്‌കൂട്ടര്‍ മാത്രമല്ല ഒലയില്‍ നിന്ന് ഇലക്ട്രിക് കാറും

സ്‌കൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡാണ് ഒല. ഫ്യൂച്ചറിസ്റ്റിക്കായ ഡിസൈനും ഫീച്ചറുകളും മറ്റു ഇവി സ്‌കൂട്ടറുകളില്‍ നിന്ന് ഒലയെ വൃത്യസ്തമാക്കി....

വരാനിരിക്കുന്ന മൂന്ന് പുതിയ ഇലക്ട്രിക് കാറുകളുടെ ടീസര്‍ ഇറക്കി ഒല|Ola

ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല വരാനിരിക്കുന്ന അവരുടെ ഇലക്ട്രിക് കാറുകളുടെ ടീസറുകള്‍ പുറത്തിറക്കി. ടീസറുകള്‍ ഒല സിഇഒ ഭവിഷ് അഗര്‍വാള്‍....

ഓലയ്ക്ക് തീപിടിച്ചു!! ആശങ്ക

വഴിയരികിൽ നിർത്തിയിട്ടിരുന്ന ഓല ഇലക്ട്രിക് സ്കൂട്ടറിനു തീപിടിച്ചു. കഴിഞ്ഞ ആഴ്ച പൂനെയിലാണ് സംഭവമുണ്ടായത്. ഓല എസ്1 പ്രോ ആണ് അഗ്നിക്കിരയായത്.....

ഹോളി കളറാക്കാനൊരുങ്ങി ഒല; കിടിലം നിറത്തില്‍ പുത്തന്‍ പതിപ്പ്; വില്‍പ്പന നാളെ മുതൽ

ഹോളി ആഘോഷങ്ങള്‍ക്ക് കളറേകാൻ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലെ അതികായരായ ഒല ഇലക്ട്രിക് വീണ്ടും സെയില്‍സ് വിന്‍ഡോ തുറക്കുന്നു. രണ്ട്....

വിപണിയില്‍ കുതിച്ചുചാടാന്‍ ഒല പര്‍ച്ചേസ് വിന്‍ഡോ വീണ്ടും തുറക്കുന്നു

വിപണിയില്‍ കുതിച്ചുചാടാന്‍ ഒല പര്‍ച്ചേസ് വിന്‍ഡോ വീണ്ടും തുറക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒല ഇലക്ട്രിക്കിന് ഡെലിവറി സംബന്ധമായ പ്രശ്നങ്ങള്‍....

ഇന്ത്യയിലൊട്ടാകെ ടെസ്റ്റ് ഡ്രൈവ് ഒരുക്കി ഒല

ഇന്ത്യയിലൊട്ടാകെ ടെസ്റ്റ് ഡ്രൈവ് ഒരുക്കി ഒല. കേരളത്തില്‍ തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോടും ആയിരിക്കും. ടെസ്റ്റ് ഡ്രൈവിനായി നിങ്ങള്‍ക്ക് കമ്പനിയുടെ വെബ്‌സൈറ്റ്....

വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 10 നിറങ്ങളില്‍ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഒല ഇലക്ട്രിക്

വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, 10 സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുറങ്ങി ഒല ഇലക്ട്രിക്. അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും....

Page 1 of 21 2