വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 10 നിറങ്ങളില്‍ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഒല ഇലക്ട്രിക്
വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, 10 സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുറങ്ങി ഒല ഇലക്ട്രിക്. അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും....