Omchery N. N. Pillai

പാർലമെന്റംഗമെന്ന നിലയിൽ അടുത്ത സൗഹൃദ ബന്ധമുണ്ടാക്കാൻ കഴിഞ്ഞു; ഓംചേരി എൻ എൻ പിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം ബി രാജേഷ്

പ്രശസ്ത നാടകാചാര്യനും സാംസ്കാരിക പ്രവർത്തകനുമായ ഓംചേരി എൻ എൻ പിള്ളയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എം ബി രാജേഷ്.....