ഓംലറ്റ് എങ്ങനെ ഉണ്ടാക്കാം? കുക്കിംഗ് വീഡിയോ കണ്ട് വണ്ടിയോടിച്ച് ഡ്രൈവര്‍; അതിശയിപ്പിക്കും ഈ വീഡിയോ
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു ടാക്‌സി ഡ്രൈവറുടെ തികച്ചും അപകടകരമായ ഡ്രൈവിങ്ങിന്റെ വീഡിയോ ആണ്. മൊബൈലില്‍ വീഡിയോ കണ്ടുകൊണ്ട് വാഹനം....