omicron

ഒമൈക്രോൺ; സംസ്ഥാനത്ത് വാക്സിനേഷൻ ഊർജ്ജിതം

ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാക്സിനേഷൻ ഊർജ്ജിതമാക്കി സംസ്ഥാനം. 11 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.....

ഡെൽറ്റയേക്കാൾ ഒമൈക്രോൺ കേസുകൾക്ക് തീവ്രത കുറവാണ് എന്നതിന് തെളിവുകളൊന്നുമില്ല:പുതിയ പഠനം

ഒമൈക്രോൺ ഡെൽറ്റയേക്കാൾ മാരകമാണോ ? ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമോ? മൂന്നാമത്തെ ഡോസ് വാക്സിൻ ഒമൈക്രോൺനെതിരെ മികച്ച പ്രതിരോധശേഷി നൽകുമോ?....

രാജ്യത്ത് ഒമൈക്രോൺ ആശങ്ക; രോഗബാധിതർ 160 ലേക്ക്

രാജ്യത്ത് ഒമൈക്രോൺ ആശങ്ക വർധിക്കുന്നു.ഒമൈക്രോൺ കേസുകൾ 160 തിലേക്കടുത്തു. രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ദില്ലി,....

ഒമൈക്രോണ്‍ ഭീതിയില്‍ യുകെ; രോഗവ്യാപനം വേഗത്തിൽ

യുകെയില്‍ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനം അതിതീവ്രം. രാജ്യത്ത് 25,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ വര്‍ധിച്ചതായി....

ഒമൈക്രോൺ ഭീതിയിൽ രാജ്യങ്ങൾ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ

ഒമൈക്രോൺ:ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള കടുത്ത നടപടികളുമായി രാജ്യങ്ങൾ ഒമൈക്രോൺ വളരെ വേഗം പകരുന്ന വൈറസ് വേരിയന്റിനാൽ ചില രാജ്യങ്ങൾ ലോക്ക്ഡൗണുകൾ ഉൾപ്പെടെയുള്ള....

ഇറാനില്‍ ആദ്യ ഒമൈക്രോണ്‍ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഇറാനില്‍ ആദ്യ ഒമൈക്രോണ്‍ കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.’നിലവില്‍, ഒരു കേസ് മാത്രമേ ഇറാനില്‍ തിരിച്ചറിഞ്ഞിട്ടുള്ളൂ, രണ്ട് കേസുകള്‍ ഈ....

ഒമൈക്രോണ്‍:പല രാജ്യങ്ങളിലും ആശുപത്രികള്‍ക്ക് രോഗികളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സ്ഥിതിയാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)

ഒമൈക്രോണ്‍:പല രാജ്യങ്ങളിലും ആശുപത്രികള്‍ക്ക് രോഗികളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സ്ഥിതിയാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഒമൈക്രോണ്‍ ഒന്നര മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍....

ഖത്തറില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; പ്രത്യേക നിര്‍ദേശവുമായി ആരോഗ്യ മന്ത്രാലയം

കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഖത്തറില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം. പ്രധാനമായും പൊതുജനങ്ങള്‍ പാലിക്കേണ്ട മൂന്ന്....

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും....

ഒമൈക്രോണ്‍ അതീവജാഗ്രത; സ്വയം നിരീക്ഷണത്തില്‍ അലംഭാവം അരുത്

സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍....

ഒ​മൈക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യു​ള്ള​ത്; ജാ​ഗ്ര​ത വേ​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

കൊ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മൈക്രോ​ൺ ഡെ​ൽ​റ്റ​യേ​ക്കാ​ൾ വ്യാ​പ​ന ശേ​ഷി​യു​ള്ള​താ​ണെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ലോ​ക​ത്തെ മൊ​ത്തം കൊ​വി​ഡ് കേ​സു​ക​ളി​ൽ 2.4....

ഒമൈക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ് പുറത്തുവിട്ടു

എറണാകുളം ജില്ലയിൽ കോംഗോയിൽ നിന്നും എത്തി ഒമൈക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ് ജില്ലാ കൊവിഡ് കൺട്രോൾ റൂം പുറത്തുവിട്ടു.....

കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ നെഗറ്റീവ്

എറണാകുളത്ത് ഇന്നലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം....

സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ....

മഹാരാഷ്ട്രയിൽ ഒമൈക്രോൺ കേസുകൾ കൂടുന്നു; ആശങ്കയോടെ രാജ്യം

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിൽ മാത്രം എട്ട് പേർക്കാണ് കഴിഞ്ഞ ദിവസം ഓമൈക്രോൺ സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നുള്ള....

മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ വീണ്ടും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. പുതുതായി 2 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലട്ടൂര്‍ സ്വദേശിക്കും പൂനൈ സ്വദേശിക്കുമാണ് ഒമൈക്രോണ്‍....

ആദ്യ ഒമൈക്രോൺ മരണം യുകെയിൽ; കൈവിടരുത് ജാഗ്രത

ആദ്യ ഒമൈക്രോൺ മരണം യുകെയിൽ. പ്രധാനമന്ത്രി ബോറിസ്‌ ജോൺസനാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌. 18 വയസിന്‌ മുകളിലുള്ള എല്ലാവർക്കും ഈ....

ഒമൈക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കേരളത്തിലെ ആദ്യ ഒമൈക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം. യുകെയില്‍ നിന്ന് നാട്ടിലെത്തിയയാള്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ....

ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന

ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമൈക്രോൺ വേഗത്തിൽ വ്യാപിക്കുമെന്നും നിലവിലുള്ള വാക്‌സിനുകൾക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നും....

Page 7 of 10 1 4 5 6 7 8 9 10