omicron

ഒമൈക്രോൺ: ബെംഗളൂരുവിൽ എത്തിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കണ്ടെത്താനായില്ല

ദക്ഷിണാഫ്രിക്കയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചതിന്‌ പിന്നാലെ ബെംഗളൂരുവിലെത്തിയ പത്ത്‌ ദക്ഷിണാഫ്രിക്കൻ പൗരന്മാരെ കണ്ടെത്താനായിട്ടില്ലെന്ന്‌ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ. കർണാടക ആരോഗ്യവകുപ്പും....

ഒമൈക്രോൺ ഭീഷണി; കർശന നടപടികളുമായി കർണാടകം, രണ്ട് ഡോസ് വാക്സീൻ എടുക്കാത്തവരെ ബെംഗളൂരുവിൽ പ്രവേശിപ്പിക്കില്ല

ഒമൈക്രോൺ ഭീഷണിയെ നേരിടാൻ ക‍ർശന നടപടികളുമായി കർണാടക സർക്കാർ. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും....

ഒമൈക്രോണിനെ പേടിക്കേണ്ടതുണ്ടോ? ലക്ഷണങ്ങള്‍ എന്തെല്ലാം?

ദക്ഷിണഫ്രിക്കയില്‍ സ്ഥിരീകരിച്ച കൊവിഡിന്റെ പുതിയ വകഭേദമായ B.1.1.529 എന്ന ഒമൈക്രോണ്‍ ലോകത്താകെ വലിയ ഭീതിവിതച്ചിരിക്കുകയാണ്. ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച്....

ഒമൈക്രോൺ വകഭേദം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രം

രാജ്യത്ത് കൂടുതൽ പേർക്ക് ഒമൈക്രോൺ സ്ഥിരീകരിക്കാൻ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകുകയാണ്. രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച....

യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം; മന്ത്രി വീണാ ജോര്‍ജ്

ലോകത്ത് പല രാജ്യങ്ങളിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

കോഴിക്കോട് ഒമൈക്രോൺ സമ്പർക്കം; നാല് ജില്ലകളിൽ നിന്നുള്ളവർ സമ്പർക്ക പട്ടികയിൽ

കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്....

ഒരിക്കൽ കൊവിഡ് വന്നവർ ഒമൈക്രോൺ വകഭേദത്തെ കൂടുതൽ സൂക്ഷിക്കണം; ഗവേഷകർ

ഒരിക്കൽ കൊവിഡ് വന്നവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമൈക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്ന് പ്രാഥമിക പഠനം.....

ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കക്കാരന്‍ ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്; പോയത് ദുബായിലേക്ക്

ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രോഗികളില്‍ ഒരാള്‍ ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട് പുറത്ത്. 66കാരനായ ദക്ഷിണാഫ്രിക്കക്കാരനാണ് ഇന്ത്യ വിട്ട് ദുബൈയിലേക്ക് പോയത്.....

ഒമൈക്രോൺ ആശങ്ക; മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്

പുതിയ കൊവിഡ് വകഭേദം ആശങ്കപരത്തുന്ന സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‍സ്. പുതിയ കൊവിഡ്....

ഒമൈക്രോൺ; വിമാനത്താവളങ്ങളിലെ സ്ഥിതി വിലയിരുത്തും

യുഎഇ അടക്കമുള്ള കൂടുതൽ ഗൾഫ് രാജ്യങ്ങളിലും ഒമൈക്രോൺ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യ കൂടുതൽ ജാഗ്രതയിൽ. രാജ്യത്തും വൈറസ്....

സാംബിയയില്‍ നിന്ന് പൂനെയില്‍ എത്തിയ 60കാരന് കൊവിഡ് സ്ഥിരീകരിച്ചു; ഒമൈക്രോണ്‍ പരിശോധനാഫലം ഏഴ് ദിവസത്തിനകം

കൊവിഡിന്റെ പുതിയ ഒമൈക്രോണ്‍ വകഭേദം ലോകമെമ്പാടും ഭീതി പടര്‍ത്തിക്കൊണ്ടിരിക്കെ, ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ നിന്നും പൂനെയില്‍ എത്തിയയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.....

ഒമൈക്രോൺ; രാജ്യത്ത് ബൂസ്റ്റർ വാക്‌സിൻ വിതരണം ചെയ്യണമെന്ന ആവശ്യം ശക്തം

ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ബൂസ്റ്റർ വാക്‌സിൻ വിതരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ ലഭ്യമാക്കണമെന്ന് വിവിധ....

ഒമൈക്രോൺ;അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി

വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി. സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകൾ....

ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച്ആരോഗ്യവകുപ്പ്.

ഒമൈക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച്ആരോഗ്യവകുപ്പ്. ഒമൈക്രോണിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്ന് കരുതി ലോകരാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക്....

ഒമൈക്രോൺ വ്യാപകം; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി രാജ്യം

വിദേശരാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. പുതിയ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്‌സിൻ....

ഒമൈക്രോണ്‍; രാജ്യാന്തര യാത്രക്കാർക്കുള്ള പുതുക്കിയ മാർഗരേഖ ഇന്ന് മുതൽ പ്രാബല്യത്തിൽ

ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാർക്കുള്ള പുതുക്കിയ മാർഗരേഖ ഇന്ന് മുതൽ പ്രാബല്യത്തിൽ. യാത്രാ വിശദാംശങ്ങൾ യാത്രക്കാർ സുവിധ പോർട്ടലിൽ അപ്‌ലോഡ്....

ഒമൈക്രോൺ; നിരീക്ഷണം ശക്തമാക്കി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്ന വിദേശ യാത്രക്കാരിൽ നിരീക്ഷണം ശക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.....

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി

രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി. വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ....

ഒമൈക്രോൺ; ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യ രംഗത്തെത്തി. ഇന്ത്യൻ വാക്‌സിനും....

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ല

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വകഭേദം കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു. ഈ വ്യക്തിയുടെ സ്രവം....

ഒമിക്രോൺ; ” ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത തുടരുക “

സംസ്ഥാനത്ത് ഒമിക്രോൺ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈറിസ്ക് കാറ്റഗറിയിൽപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ പരിശോധന....

ഒമിക്രോണ്‍ വകഭേദം; കേരളത്തിലും ജാഗ്രതാ നിര്‍ദേശം, വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി

ഒമിക്രോണ്‍ വകഭേദത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദഗ്ധ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കേന്ദ്ര....

Page 9 of 10 1 6 7 8 9 10