രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരില്‍ കൂടുതലായും കണ്ടെത്തിയത് എക്സ്ബിബി (XBB ) ഒമെെക്രോണ്‍ ഉപവിഭാഗം. ബിക്യു ഉപവിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.....
omicrone
രാജ്യത്തിലെ പുതിയ കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൊവിഡ് പ്രതിരോധ മാർഗങ്ങളുടെ കാര്യത്തിൽ ആശങ്കാകുലരാണ്. ഈ സാഹചര്യത്തിലാണ് നാഷണൽ....
ഇസ്രായേലില്‍ കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒമൈക്രോണ്‍ വകഭേദത്തിന്‍റെ ബി.എ.1, ബി.എ 2 എന്നിങ്ങനെ രണ്ട് സബ് വേരിയന്റുകള്‍....
ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും (75,316,209 കേസുകള്‍) അനുബന്ധ മരണങ്ങളും (890,528) യു എസിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കണക്കുകള്‍.....
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.ശനിയാഴ്ചത്തെ കണക്കുകളെ അപേക്ഷിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും പ്രതിദിന രോഗികളുടെ എണ്ണം....
രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമായി തുടരുമ്പോഴും കൊവിഡ് കേസുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസം 3,37,704 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ 488 മരണവും....
കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോരുത്തരും ആരോഗ്യ സംരക്ഷണം....
ഡെല്‍റ്റയെക്കാള്‍ ആറിരട്ടി വ്യാപനമാണ് ഒമൈക്രോണിനുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് മൂന്നാംതരംഗത്തിന്....
കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടി. പല രാജ്യങ്ങളിലും കൊവിഡ്....
ഒമൈക്രോൺ വ്യാപന ഭീഷണിയുടെ സാഹചര്യത്തിൽ ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനടക്കം അടിയന്തിര ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ....
സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം....
ഒമൈക്രോണ്‍ വകഭേദത്തിനെതിരെ പ്രതിരോധിക്കാന്‍ കൊവിഡ് വാക്സിന്റെ നാലാം ഡോസും മതിയാകില്ലെന്ന് ഇസ്രയേലില്‍ നിന്നുള്ള പഠനം. ടെല്‍ അവീവിന് സമീപമുള്ള ഷെബ....
സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം....
കൊവിഡിൻെറ ഒമൈക്രോൺ വകഭേദം കണ്ടെത്താൻ സാധിക്കുന്ന ആർടിപിസിആർ കിറ്റ് വികസിപ്പിച്ചു. ഐസിഎംആറും ടാറ്റാ ഡയഗനോസ്റ്റിക്സും സംയുക്തമായി ആണ് കിറ്റ് വികസിപ്പിച്ചത്.....
ഒമൈക്രോണ്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. സ്‌കൂളുകള്‍ അടയ്ക്കും. 1 മുതല്‍ 9 വരെ ക്ലാസുകള്‍ക്ക്....
മുംബൈയിൽ കൊവിഡും ഒമിക്രോൺ വകഭേദവും വലിയ തോതിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിലെ നിയമങ്ങൾ വീണ്ടും കർശനമാക്കിയിരിക്കയാണ് ബ്രിഹൻ മുംബൈ....
സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ....
സംസ്ഥാനത്ത് ഒമെെക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം.ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും....
ഒമൈക്രോണ്‍ ആശങ്കയിലും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയേക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്....
രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. 19 സംസ്ഥാനങ്ങളിലായി 578 പേർക്കാണ് ഇത് വരെ ഒമൈക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികളുമായി....
ഒമൈക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ കേരളം. സംസ്ഥാനത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആയി. സാഹചര്യം....
ഒമൈക്രോൺ ആശങ്കയിൽ മഹാരാഷ്ട്ര. സംസ്ഥാനത്ത് ഒമൈക്രോൺ വ്യാപനം കൂടി വരികയാണെന്നും മെഡിക്കൽ ഓക്സിജന്റെ പ്രതിദിന ആവശ്യം 800 മെട്രിക് ടണ്ണിൽ....
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 358 പേർക്കാണ് നിലവിൽ ഒമൈക്രോൺ വകഭേദം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ദില്ലി ഉൾപ്പടെയുള്ള....
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4....