കാശുകാർക്ക് എന്തുമാവാലോ; മറ്റൊരു ‘ഭ്രാന്തൻ’ നീക്കവുമായി മസ്ക്, നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് ദിവസവും 10 ലക്ഷം ഡോളർ ഓഫർ
യുഎസ് ഭരണഘടനയെ പിന്തുണയ്‌ക്കുന്ന തൻ്റെ ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് നവംബറിലെ തെരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യൺ....