oneplus 13

‘ആരെയും ആകർഷിക്കും വെര്‍ട്ടിക്കല്‍ കാമറ’; പുതിയ ഫീച്ചറുകളോടെ വണ്‍പ്ലസ് 13 വിപണിയിൽ എത്തുന്നു

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പുതിയ സ്മാർട്ട് ഫോണായ വണ്‍പ്ലസ് 13 വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ. അടുത്തയാഴ്ച ചൈനയില്‍ പുറത്തിറക്കിയേക്കും....