OOMMEN CHANDY

ബാര്‍ക്കോഴക്കേസ്: മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു ചെന്നിത്തല; ഉമ്മന്‍ചാണ്ടിക്കും അറിവ്

കോട്ടയം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന റിപ്പോര്‍ട്ട് പുറത്ത്. ഗൂഢാലോചനയെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.....

ബാർ കോഴ; കെ എം മാണിയെ പ്രതിക്കൂട്ടിലേക്ക് തള്ളിവിട്ടത് ഉമ്മൻചാണ്ടിയുടെ ഗൂഢാലോചന; എ വിജയരാഘവൻ

ബാർകോഴ സമരം യുഡിഎഫിന്‍റെ അഴിമതിയ്ക്കെതിരായ രാഷ്ട്രീയ സമരമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ബാർക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ....

ഉമ്മന്‍ചാണ്ടി: അവസരങ്ങള്‍ പാഴാക്കാത്ത രാഷ്ട്രീയ ചാണക്യന്‍ #WatchVideo

നിയമസഭാംഗമെന്ന നിലയില്‍ ഇന്ന് 50 വര്‍ഷം തികയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന് ദേശീയതലത്തില്‍പ്പോലും ഉമ്മന്‍ചാണ്ടിയോളം നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരാളില്ല. അവസരങ്ങള്‍ ഒന്നും....

ശശി തരൂരിന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍

ദേശീയ നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ച ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ, മകന്‍ ചാണ്ടി ഉമ്മന്‍.....

ചെന്നിത്തലയ്ക്ക് തിരിച്ചടി; ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍; ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും

തൃശൂര്‍: രമേശ് ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍. തത്കാലം അത്തരം ചര്‍ച്ച ഇല്ലെന്നും....

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാന്റ് തീരുമാനിക്കും; ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കും: നിര്‍ണായക സൂചനയുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് നിര്‍ണായക സൂചനയുമായി ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക ഹൈക്കമാന്റ് ആയിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി. രമേശ്....

ഉമ്മന്‍ചാണ്ടിയുടെ വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍; ആരോപണം പൊളിച്ചടുക്കി

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈദ്യുതി ബില്‍ കൂടിയത് മുന്‍മാസങ്ങളിലെ തുക അടയ്ക്കാതിരുന്നതിനാല്‍. വൈദ്യുതി ബില്ലിന് എതിരെ കെഎസ്ഇബി ആസ്ഥാനത്ത് ചൊവ്വാഴ്ച....

സിനിമാ സെറ്റ് അടിച്ചു തകര്‍ത്തത് പ്രവീണ്‍ തൊഗാഡിയയുടെ അനുയായികള്‍; തൊഗാഡിയയെ ക്രിമിനല്‍ കേസില്‍ നിന്ന് ഊരിയെടുത്തത് ഉമ്മന്‍ ചാണ്ടി; വെളിപ്പെടുന്നത് യുഡിഎഫിന്റെ വര്‍ഗീയ പ്രീണന നയം

കോഴിക്കോട്: കൊച്ചിയില്‍ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് അടിച്ചു തകര്‍ത്ത സംഘപരിവാര്‍ സംഘടന രാഷ്ട്രീയ ബജ്രംഗ്ദളിന്റെ നേതാവ് പ്രവീണ്‍ തൊഗാഡിയയെ....

കേരളം മറന്നിട്ടില്ല; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പിആര്‍ സംഘവും തുലച്ച കോടികളും: ഒരു ഫ്‌ളാഷ് ബാക്ക്…

കോവിഡ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിരോധ ഇടപെടല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും കേരള മോഡല്‍ പൊതുജനാരോഗ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയുള്ള ജനകീയ കൂട്ടായ്മ....

എയര്‍ ആബുലന്‍സ്; ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാല ഉദ്ഘാടന പ്രഹസനം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ അവസാനകാലത്ത് നടത്തിയ ഉദ്ഘാടന പ്രഹസനങ്ങളിലൊന്നായിരുന്നു എയര്‍ ആബുലന്‍സ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായി നടത്തിയ എയര്‍ ആബുലന്‍സ്....

ഉമ്മന്‍ചാണ്ടി ആ അഞ്ചു കോടി എവിടെ?

കേരളത്തിന്റെ ചരിത്രത്തില്‍ത്തന്നെ അഴിമതി നിറഞ്ഞ ഭരണമായിരുന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സര്‍ക്കാര്‍. സോളാറും, ബാര്‍ അഴിമതിയും അതില്‍ ചിലത്....

ടൈറ്റാനിയം അഴിമതി; കേരളം ഞെട്ടുന്ന പകല്‍ക്കൊള്ള; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിക്കൂട്ടില്‍

ടൈറ്റാനിയം അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രഹിം കുഞ്ഞും പ്രതിക്കൂട്ടിലേക്ക് കടന്നുവരുമ്പോള്‍ ചുരുള്‍ നിവരുന്നത് കേരളം ഞെട്ടുന്ന തീവെട്ടിക്കൊള്ളയാണ്. രാജ്യാന്തര....

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ്‌ ഉമ്മൻചാണ്ടിയുടെ സ്വന്തം ആള്‍

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ്‌ ഉമ്മൻചാണ്ടിയുടേയും മകൻ ചാണ്ടിഉമ്മന്റെയും അടുത്ത ആൾ. ക്വട്ടേഷൻ കൊടുത്ത്‌  തട്ടികൊണ്ടുപോയതിന്‌....

യുഡിഎഫ് സര്‍ക്കാരിന്റെ തണലില്‍ തളിര്‍ത്ത എബിവിപി; വളര്‍ന്ന അക്രമ രാഷ്ട്രീയം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ സന്ധി നീക്കത്തിന്‍റെ ഫലമായിട്ടാണ് എംജി കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ പ്രതികളായ ബോംബേറ്....

പാലാരിവട്ടം മേല്‍പ്പാലം: പ്രതിക്കൂട്ടിലാകുന്നത് യുഡിഎഫ് മന്ത്രിസഭ; ഉദ്ഘാടനത്തിനായി തല്ലിക്കൂട്ടിയ നിരവധി പദ്ധതികളുടെ ഭാവിയും ആശങ്കയില്‍

റോഡുകളും പാലങ്ങളും മാത്രമല്ല, പണി തീരാത്ത നിരവധി കെട്ടിടങ്ങളും അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേട്ടം ലക്ഷ്യംവെച്ച് ഉദ്ഘാടനം ചെയ്തു.....

സെക്രട്ടേറിയേറ്റിനു മുന്നിലെ കായിക താരങ്ങളുടെ സമരത്തിനാധാരം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വാഗ്ദാനം: ഇ.പി ജയരാജന്‍

സെക്രട്ടേറിയേറ്റിനു മുന്നിലെ കായിക താരങ്ങളുടെ സമരത്തിനാധാരം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വാഗ്ദാനമെന്ന് കായികമന്ത്രി ഇ.പി ജയരാജന്‍. കായിക താരങ്ങള്‍ക്ക് ജോലി....

ശബരിമല യുവതിപ്രവേശന വിഷയം; സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.....

Page 6 of 17 1 3 4 5 6 7 8 9 17