open AI

ഉന്നത പദവികളിൽ 10 % പേരെ പിരിച്ചുവിടും; ഓപ്പൺ എഐ വെല്ലുവിളി നേരിടാൻ സർവ്വ സന്നാഹമൊരുക്കി ഗൂഗിൾ

നിർമ്മിത ബുദ്ധി അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കാല ഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ചാറ്റ് ജിപിടി എന്ന ചാറ്റ്ബോട്ടിന്‍റെ വരവ്....

ഓപ്പൺ എഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുള്ളവർക്ക് ചാറ്റ്ജിപിടിയുടെ സെർച്ച് ലഭ്യമാകും

2024 നവംബറിലാണ്ഓപ്പൺ എഐ ആദ്യമായി ചാറ്റ്ജിപിടി സെർച്ച് ആരംഭിച്ചത്. ഓപ്പൺ എഐയുടെ മൊബൈൽ ആപ്പുകളിലും വെബ്സൈറ്റിലും അക്കൗണ്ടുകളിൽ ചാറ്റ്ജിപിടിയുടെ സെർച്ച്....

ഓപ്പൺ എഐയെ വിമർശിച്ച ഇന്ത്യക്കാരനായ മുൻ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഓപ്പൺ എഐയെ വിമർശിച്ചും നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ ജീവനക്കാരനായ സുചിർ ബാലാജിയെ മരിച്ച നിലയിൽ....

ഇനി പിഡിഎഫുകൾ കുത്തിയിരുന്ന് വായിക്കേണ്ട, ചാറ്റ് ജിപിടി വച്ചുള്ള ഈ വിദ്യ അറിഞ്ഞിരുന്നാൽ മതി

എഐ ടൂളുകൾ ഇന്ന് നിരവധി ഉണ്ടെങ്കിലും ഇപ്പോഴും ജനപ്രിയമായി തുടരുന്നത് ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി തന്നെയാണ്. വിദ്യാർത്ഥികളെ മുതൽ....

ഇനി ചാറ്റ് ജിപിടിയെ എങ്ങാനും കേറി പ്രേമിച്ചാലോ…! ആശങ്ക അറിയിച്ച് ഓപ്പൺ എ ഐ

എന്തിനും ഏതിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവരാണ് ഇപ്പോൾ ടെക് ലോകത്തുള്ള പലരും. അപ്പോഴാണ് ചാറ്റ് ജിപിടിയുമായി വൈകാരിക ബന്ധമുണ്ടാകുമോ എന്ന....