പാർലമെൻറ് വളപ്പിൽ പ്രതിഷേധത്തിന് വിലക്ക്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടേതാണ് നടപടി. പാർലമെന്റിന്റെ പവിത്രത സംരക്ഷിക്കുന്നതിനും നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനും....
Opposition
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭ ഇന്നും പ്രഷുബ്ധം. കര്‍ഷകരോടും പിന്നോക്ക വിഭാഗക്കാരോടുമുളള....
ഇന്ത്യൻ പാര്‍ലമെന്‍റ് ഇന്നും പ്രഷുബ്ധം. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ....
ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരെ ഗുരുതര ആരോപണമുയര്‍ത്തി പ്രതിപക്ഷം. സഭയില്‍ ആര്‍ആസ്എസിന്റെ ജിഹ്വയായി രാജ്യസഭാധ്യക്ഷന്‍ മാറിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ.....
മാടായി കോളേജ് വിവാദത്തില്‍ നടപടി നേരിട്ടവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടിക്കാഴ്ച. പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായവരുമായാണ് കൂടിക്കാഴ്ച.....
മലപ്പുറം വിഷയത്തിലെ പ്രതിപക്ഷ നിലപാട് നിയമസഭയില്‍ പൊളിച്ചടുക്കി ഭരണപക്ഷം. യുഡിഎഫ് നിലപാട് ഇരട്ടത്താപ്പും കാപട്യം നിറഞ്ഞതുമെന്ന് മന്ത്രി എം ബി....
ആഭാസകരമായി പെരുമാറുന്ന പ്രതിപക്ഷം കേരളത്തിന് നാണക്കേടാണെന്ന് സിപിഐഎം പിബി അംഗം എം എ ബേബി. നിയമസഭയിലെ സംഭവത്തോടെ പ്രതിപക്ഷത്തിന്റെ കള്ളിവെളിച്ചത്തായെന്നും....
ജനങ്ങളുടെ ജനാധിപത്യ ബോധം വെല്ലുവിളിക്കപ്പെട്ട നടപടിയാണ് പ്രതിപക്ഷത്തില്‍ നിന്നുണ്ടായതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. അടിയന്തര പ്രമേയം അനുമതി....
മല പോലെ വന്നത് എലി പോലെയായി എന്ന് പറഞ്ഞത് അച്ചട്ടായിരിക്കുകയാണ് ഇന്ന് നിയമസഭയില്‍. സ്വന്തം ആവശ്യം അംഗീകരിച്ചിട്ടും സഭാനടപടികള്‍ അലങ്കോലമാക്കി....
നിയമസഭയില്‍ ഇതുവരെ ഉണ്ടാകാത്ത അധിക്ഷേപവാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നുവെന്നും....
നിയമസഭയില്‍ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ ചോദ്യം ചോദിക്കാനുള്ള അവകാശങ്ങള്‍ ഹനിക്കുന്നതായി പ്രതിപക്ഷ നേതാവ്....
രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ALSO READ:കനത്ത മഴ: മൂന്നാറില്‍....
കേരളത്തിലെ പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി ആണെന്നും എട്ടുകൊല്ലം ആയിട്ടും അതിന് കഴുത്ത് കിട്ടിയിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ്. നിയമസഭയിലെ....
കൊച്ചി കോര്‍പറേഷന്‍ ബജറ്റ് അവതരണം അലങ്കോലപ്പെടുത്തി പ്രതിപക്ഷം. ബജറ്റ് കോപ്പികള്‍ കീറിയെറിഞ്ഞ യു ഡി എഫ് അംഗങ്ങള്‍, ഡെപ്യൂട്ടി മേയറെ....
എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തുരങ്കം വയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവായതു മുതല്‍ വിഡി സതീഷന്‍ സ്വീകരിക്കുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി....
സുരക്ഷാ വീഴ്ചയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച തൃണമൂല്‍ എപി ഡെറിക് ഒബ്രിയാനെ രാജ്യസഭയില്‍....
പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാധ്യമങ്ങള്‍ പ്രത്യേക താത്പര്യത്തോടെയാണ്....
പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള എന്‍സിഇആര്‍ടിസി ശുപാര്‍ശയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ഇന്ത്യയുടെ ചരിത്രം മാറ്റി സ്ഥാപിക്കാനുള്ള....
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന താക്കറെ പക്ഷം നേതാവ് സഞ്ജയ് റൗത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍....
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യുടെ നിർണായക യോഗം ഇന്ന് മുംബൈയിൽ തുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക....
പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേര് വിലക്കണമെന്ന ഹർജിയിൽ നോട്ടീസ്. സഖ്യത്തിലെ 26 പാർട്ടികൾക്ക് ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്.....
സമരത്തീച്ചൂളയിൽ തുടരുന്ന ഇസ്രായേലിൽ പ്രതിക്ഷത്തെ അനുനയിപ്പിക്കാൻ നെതന്യാഹുവിൻ്റെ നീക്കം. പ്രധാന നേതാക്കളുമായി സംഭാഷണം തുടരുകയാണ് നെതന്യാഹു. അതേസമയം, തൻ്റെ വിമർശകയായ....
മോദി സര്‍ക്കാരിനെതിരെ ‘ഇന്ത്യ’ നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസിനു ലോക്സഭയിൽ സ്പീക്കര്‍ ഒം ബിര്‍ള അനുമതി നല്‍കി. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും....
ബിജെപിയെ ഒന്നിച്ചു നേരിടാന്‍ തീരുമാനിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിഹാറിലെ പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പതിനാറ് പാര്‍ട്ടികളുടെ നേതാക്കള്‍....