Opposition

ബിജെപിക്കെതിരെ ഒരുമിച്ചു നീങ്ങാം; പ്രതിപക്ഷ പാര്‍ട്ടി യോഗം പട്‌നയില്‍ ആരംഭിച്ചു

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി യോഗം പട്‌നയില്‍ ആരംഭിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം. കേന്ദ്ര....

ഡോ. വന്ദനയുടെ കൊലപാതകം സര്‍ക്കാര്‍ വിരുദ്ധ ക്യാംപയിന്‍ ആക്കാന്‍ പ്രതിപക്ഷ ശ്രമം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഡോ.വന്ദനയുടെ കൊലപാതകം സര്‍ക്കാര്‍ വിരുദ്ധ ക്യാംപയിന്‍ ആക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

പ്രതിപക്ഷത്ത് നിലവിൽ സുഡാനിലെ സ്ഥിതി; വി ശിവൻകുട്ടി

പ്രതിപക്ഷത്തെ നിലവിലെ അവസ്ഥയെ സുഡാനിലെ ആഭ്യന്തര സംഘർഷത്തോട് ഉപമിച്ച് മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷത്ത് നിലവിലെ സ്ഥിതി സുഡാനിലെ രണ്ട്....

പ്രതിപക്ഷം അസംബ്ലിയിൽ കാണിക്കുന്നത് കോപ്രായം; എംവി ഗോവിന്ദൻമാസ്റ്റർ

പ്രതിപക്ഷം സഭയിൽ കാട്ടിക്കൂട്ടുന്നത് കോപ്രായങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. കണ്ണൂരിൽ എകെജി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം....

ബിജെപിക്ക് ഒരു പ്രതിപക്ഷ നേതാവില്ലാത്ത കുറവ് വി.ഡി. സതീശന്‍ നികത്തുന്നുണ്ട്, മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയിലെ പ്രതിപക്ഷത്തിന്റെ സമീപനം അജണ്ടയുടെ ഭാഗമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹം മറച്ചുവയ്ക്കാനുള്ള ശ്രമമാണ്....

പ്രതിപക്ഷ ബഹളം, നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രി ഇത് സംബന്ധിച്ച പ്രമേയം....

കാര്യോപദേശക സമിതി യോഗത്തില്‍ പങ്കെടുക്കാതെ സഭ തടസ്സപ്പെടുത്തല്‍ തുടര്‍ന്ന് പ്രതിപക്ഷം

നിയമസഭാ സ്പീക്കര്‍ വിളിച്ച കാര്യോപദേശക സമിതി യോഗത്തില്‍ പ്രതിപക്ഷം പങ്കെടുക്കില്ല. സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ശേഷം മാത്രമേ സഭാ നടപടികളില്‍ പങ്കെടുക്കുകയുള്ളു....

അടിസ്ഥാന വിഭാഗങ്ങളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ പ്രതിപക്ഷം, നിയമസഭ നിര്‍ത്തിവെച്ചു

തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷം. മാര്‍ച്ച് 15ന് സ്പീക്കറുടെ ഓഫിസിന് മുന്‍പില്‍ അക്രമം അഴിച്ചുവിട്ട പ്രതിപക്ഷം തുടര്‍ച്ചയായി സഭ....

സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുക എന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം: ഗോവിന്ദന്‍ മാസ്റ്റര്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നിയമസഭയെ സംഘര്‍ഷ ഭൂമിയാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

ചോദ്യോത്തര വേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള സസ്പെന്‍ഡ് തെയ്തു. ശ്രദ്ധക്ഷണിക്കല്‍ സബ്മിഷന്‍....

Kerala Assembly : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ല

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ച് പ്രത്യേക നിയമസഭ ചേരാനാകില്ലെന്ന് സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു .പതിനാലാം തീയതി അർദ്ധരാത്രി നിയമസഭ....

Yashwant sinha: യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി

ബിജെപി(bjp) വിട്ട് തൃണമൂലിൽ ചേർന്ന മുൻകേന്ദ്രമന്ത്രി യശ്വന്ത് സിൻഹ(Yashwant sinha)യെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തു. ശരദ് പവാറിന്റെ നേതൃത്വത്തിൽ....

Pinarayi Vijayan : ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യം : മുഖ്യമന്ത്രി

ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.....

Sharad Pawar:രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശരത് പവാര്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

(President Election)രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ (Sharad Pawar)ശരത് പവാര്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ശരത് പവാറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തൃണമൂലും പിന്തുണക്കും.....

Srilanka : പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി ലങ്കന്‍ പ്രതിപക്ഷം

അടുത്തയാഴ്ചയോടെ അവിശ്വാസ പ്രമേയം നൽകി പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കവുമായി ലങ്കൻ (srilanka) പ്രതിപക്ഷം. ഇതിനുള്ള നീക്കം തുടങ്ങിയെന്ന് പ്രതിപക്ഷത്തിന്റെ....

ശ്രീലങ്കയിൽ ത്രിദിന മാർച്ച് നടത്താൻ പ്രതിപക്ഷം

ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിനെതിരെ മൂന്നു ദിവസം നീണ്ട പ്രതിഷേധ മാർച്ച്‌ നടത്താൻ പ്രതിപക്ഷം. ജനത വിമുക്തി പെരമുന (ജെവിപി)യുടെ നേതൃത്വത്തിൽ....

എന്തുവില കൊടുത്തും വികസനം തടയുമെന്നതാണ് പ്രതിപക്ഷ നിലപാട്: മുഖ്യമന്ത്രി

എന്തുവില കൊടുത്തും വികസനം തടയുമെന്നതാണ് പ്രതിപക്ഷ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തില്ലങ്കേരി രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.....

ഇ​ന്ധ​ന വി​ല വ​ർ​ധ​ന: പാ​ർ​ല​മെ​ന്‍റ് ഇ​ന്നും സ്തം​ഭി​ച്ചു

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ലും ഉണ്ടായ പ്രതിപക്ഷ പ്ര​തി​ഷേ​ധത്തെ തുടര്‍ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു സ​ഭ​ക​ളും ഇ​ന്നും സ്തംഭിച്ചു.....

ഇന്ധന വിലവർദ്ധനവ് ; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

ഇന്ധന വിലവർദ്ധനയ്ക്കെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും.തുടർച്ചയായ വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ വിഷയം സഭ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്....

ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷം

രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരു സഭകളും തള്ളി. ലോക് സഭയിൽ....

പ്രതിപക്ഷ ബഹളം;സഭ താല്‍കാലികമായി നിര്‍ത്തി വച്ചു

നിയമസഭാ നടപടികൾ മനപൂർവ്വം തടസപ്പെടുത്തി പ്രതിപക്ഷം. മാടപ്പള്ളി വിഷയത്തിൽ ചോദ്യാത്തര വേള ആരംഭിച്ചപ്പോൾ മുതലുള്ള പ്രതിപക്ഷ പ്രതിഷേധം സഭാ ബഹിഷ്കരണത്തിൽ....

ഹൈക്കോടതി ഉത്തരവ് കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി

ഹൈക്കോടതി ഉത്തരവ് കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനുള്ള തിരിച്ചടി. അതിരടയാള കല്ലുകള്‍ പിഴുതുമാറ്റിയും വസ്തുതാ വിരുദ്ധ പ്രചരണം നടത്തിയും....

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായി.തമിഴ്നാട് സർക്കാരിന്‍റെ നീറ്റ് വിരുദ്ധ ബിൽ ഗവർണർ തിരിച്ചയച്ചതിലാണ് ഡിഎംകെ, കോൺഗ്രസ്, തൃണമൂൽ എംപിമാർ....

സിൽവർ ലൈൻ ; തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണം പ്രതിപക്ഷം മനഃപൂർവം നടത്തുന്നുവെന്ന് എളമരം കരീം എം പി

സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ എംപിമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിപിഐഎം രാജ്യസഭാ എംപി എളമരം കരീം....

Page 2 of 5 1 2 3 4 5