വഴികളിലെല്ലാം വണ്ടികളിലും മറ്റുമായി ഓറഞ്ച് വില്‍ക്കുന്നത് പതിവായി നമ്മള്‍ കാണാറുണ്ട്. പലപ്പോഴും കടകളില്‍ നിന്നും നമ്മള്‍ ഓറഞ്ച് വാങ്ങാറുമുണ്ട്. എന്നാല്‍....
Orange
സാധാരണഗതിയിൽ ഓറഞ്ച് തൊലി സൗന്ദര്യ സംരക്ഷണത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ഓറഞ്ച് തൊലി കൊണ്ട് ഒരു അച്ചാർ പരീക്ഷിച്ചു നോക്കിയാലോ.....
ഓറഞ്ച് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ആരോഗ്യപ്രദമാണ്. നിവരധി ഗുണങ്ങളാണ് ഓറഞ്ച് കഴിക്കുന്നതിലോടെ ശരീരത്തിന് ലഭിക്കുന്നത്. ഓറഞ്ചിന്റെ ജ്യൂസും തോലും....
മുഖത്തെ കിടിലന്‍ മാറ്റത്തിന് ഓറഞ്ച് തൊലി ട്രൈ ചെയ്താലോ.. ഓറഞ്ച് തൊലി കൊണ്ട് കിടിലന്‍ ഫെയ്സ്പാക്കുകള്‍ ട്രൈ ചെയ്യാം. -ഓറഞ്ച്....
ഒട്ടും പുളിയില്ലാതെ നല്ല മധുരിക്കുന്ന ഓറഞ്ച് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം. വെറും അഞ്ച് മിനുട്ട് മതി നല്ല കിടിലന്‍ ഓറഞ്ച്....
രുചിയില്‍ മാത്രമല്ല ഗുണത്തിലും ഓറഞ്ച് വളരെ നല്ലതാണ്. കണ്ണിനും ചര്‍മത്തിനുമെല്ലാം ഓറഞ്ച് വളരെ നല്ലതാണ്. പഴങ്ങളുടെ കൂട്ടത്തില്‍ കാത്സ്യത്തിന്റെ ഏറ്റവും....
ഊണിന് ശേഷം ഒട്ടും കയ്പ്പില്ലാതെ ഒരു വെറൈറ്റി ജ്യൂസ് കുടിച്ചാലോ ? ഒട്ടും കയ്പ്പില്ലാതെ നല്ല മധുരത്തില്‍ കിടിലന്‍ ഓറഞ്ച്....
ഓറഞ്ച് ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടപ്പെട്ട പഴമാണല്ലേ? ധാരാളം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ളതിനാൽ ഓറഞ്ച് രോഗപ്രതിരോധത്തിന് ബെസ്റ്റാണ്. നാരുകൾ....
ഇനിമുതല്‍ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് തൊലി വലിചെറിയണ്ട,ഇതുപോലെ നല്ല രുചികരമായ ഒരു അച്ചാര്‍ ഉണ്ടാക്കി ഉപയോഗിക്കാം … വളരെ എളുപ്പത്തില്‍....
നിങ്ങള്‍ കരുതുന്ന പോലെ അത്രനിസ്സാരനല്ല ഓറഞ്ച്. പഴങ്ങളുടെ കൂട്ടത്തിൽ കാത്സ്യത്തിന്റെ ഏറ്റവും മികച്ച ശേഖരമാണ് ഓറഞ്ചിലുള്ളത് . 100 ഗ്രാം....
ചർമസംരക്ഷണത്തിന് പല പല വഴികൾ പരീക്ഷിക്കാറുള്ളവരാണ് നാം. അതിൽ കെമിക്കലുകൾ അടങ്ങിയ വസ്തുക്കളാകും കൂടുതലും ഉപയോഗിക്കുന്നത്. എന്നാൽ ഇനി മുതൽ....
നമ്മുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടാണ് ഒന്നാണ് ഓറഞ്ചും ഓറഞ്ച് ജ്യൂസും. ഇത് ആരോഗ്യത്തിന്നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഓറഞ്ച് ജ്യൂസില്‍ കൊഴുപ്പും കലോറിയും ഇല്ല.....
നിരത്തിലെവിടെയും ഇന്ന് സുലഭമായി കിട്ടുന്ന ഒരു പഴമാണ് ഓറഞ്ച്.ദിവസവും ആപ്പിൾ കഴിക്കുന്നത് രോഗങ്ങൾ അകറ്റുമെന്നാണ് പറയാറ്. എന്നാൽ ഓറഞ്ചിനുമുണ്ട് ഗുണങ്ങളേറെ.നാവിനു....
പത്തനംതിട്ട : പന്തളം കുരമ്പാ വല്ല്യയ്യത്ത് ശ്രീനിവാസന്റെ തോട്ടത്തില്‍ ആപ്പിളും ഓറഞ്ചും വിളഞ്ഞുകിടക്കുന്നത് കണ്ടാല്‍ ആര്‍ക്കും കൊതിവരും. പൊതുവേ തണ്ടുപ്പുള്ള....
ഇതര രാജ്യങ്ങളിലെത്തുമ്പോള്‍ രണ്ടാംതരക്കാരാണ് എന്ന പ്രതീതിയാണ് സൃഷ്ടിക്കുക....
മൃത ചര്‍മ്മങ്ങള്‍ നീക്കം ചെയ്യുന്നതിന് ഓറഞ്ച് സഹായിക്കുന്നു....
ഓറഞ്ചിലെ വിറ്റാമിന്‍ സി ചര്‍മ്മത്തില്‍ ഒരു പ്രകൃതിദത്ത ബ്ലീച്ചറായി ഉപയോഗിക്കാം....
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ തക്കാളി ജ്യൂസ് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ജ്യൂസില്‍ ഒന്നാണ് തക്കാളി ജ്യൂസ്. മുടിയുടേയും ചര്‍മത്തിന്റേയും ആരോഗ്യത്തിന് ഇത് ഉത്തമമാണ്.....
പുകവലി ശരീരത്തിന് സമ്മാനിക്കുന്ന ദുരന്തം ചെറുതല്ല. നിക്കോട്ടിന്‍ എന്ന വിഷരാസവസ്തുവഴിയാണ് ശരീരത്തില്‍ എല്ലാ വിഷമതകളും സൃഷ്ടിക്കുന്നത്. പുകവലിക്ക് അടിമയായിക്കഴിഞ്ഞാല്‍ ഉപേക്ഷിക്കുക....
ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാനും പങ്കാളിയുമായി മികച്ച ലൈംഗികത ആസ്വദിക്കാനും സാധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പ്രകൃതിദത്തമായ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ....