Organ Donation

നാട്ടിലും വിദേശത്തെ ജോലി സ്ഥലങ്ങളിലും ജീവകാരുണ്യ പ്രവർത്തനത്തിൽ തൻ്റേതായ വ്യക്തിത്വം നിലനിർത്തി; നാലുപേർക്ക് പുതുജീവൻ നൽകി നജീബ് യാത്രയായി

നജീബിൻ്റെ കണ്ണുകൾക്ക് കാഴ്ച മങ്ങില്ല, കിഡ്നികൾക്ക് വിശ്രമവും. ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചുരുന്ന....

രക്തബന്ധമില്ലെങ്കിലും അവയവദാനം നടത്താം; നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി, നിബന്ധനകള്‍ ഇങ്ങനെ

രക്തബന്ധമില്ലെങ്കിലും അവയവദാനം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. രക്തബന്ധമില്ലെങ്കിലും അടുത്ത ബന്ധമുള്ളവര്‍ക്ക് നിബന്ധനകള്‍ പാലിച്ച് അവയവദാനം ചെയ്യുന്നതില്‍ തെറ്റില്ലെന്നാണ്....

‘മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല’, താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാൻ തീരുമാനിച്ച ആളാണെന്ന് മോഹൻലാൽ’, ഇതൊക്കെയാണ് പങ്കുവെക്കേണ്ട വാക്കുകൾ

കേരള സര്‍ക്കാരിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്‍വില്‍ അംബാസഡറാണ് നടൻ മോഹൻലാൽ. മരണാനന്തരം നടത്തുന്ന അവയവദാനത്തെ കുറിച്ച് താരം പലപ്പോഴും....

ഇങ്ങനെയും ഒരു ഭാര്യയും ഭർത്താവുമോ..! ദാനം ചെയ്ത കിഡ്നി വിവാഹമോചനത്തിന് തിരിച്ചുചോദിച്ച് ഭർത്താവ്

വിവാഹമോചന സമയത്ത് ദാനം ചെയ്ത കിഡ്നി തിരിച്ചു ചോദിച്ച് ഭർത്താവ്. ന്യൂയോർക്കിലെ ഒരു ഡോക്ടറാണ് വിവാഹമോചനസമയത്ത് വിചിത്രമായ ഒരു നഷ്ടപരിഹാരം....

മരണത്തിലും തുടർന്ന് നിസ്വാർത്ഥ സേവനം; സെല്‍വിന്‍ 6 പേര്‍ക്ക് ജീവിതമാകുന്നു

മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ (36) അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന....

മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നു; പ്രഖ്യാപനവുമായി കമൽ ഹാസൻ

ഉലകനായകന്‍ കമല്‍ ഹാസന്റെ 69-ാം ജന്മദിനമാണ് ഇന്ന്. ഇന്ത്യൻ സിനിമയില്‍ എതിരാളികളില്ലാത്ത പ്രതിഭാസമാണ് കമൽഹാസന്റേത്. സിനിമകൾ പോലെതന്നെ വ്യത്യസ്തമാണ് കമൽ....

ഹൃദയവാൾവ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ അർജുൻ യാത്രയായി

ഹൃദയവാൾവ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാനം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ അർജുൻ യാത്രയായി. വാഹന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം....

6 പേർക്ക് പുതുജീവൻ നൽകി മസ്തിഷ്ക മരണം സംഭവിച്ച ശ്യാമള

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. കോട്ടയം മെഡിക്കൽ കോളേജിൻ്റെ ചരിത്രത്തിലെ എട്ടാം ഹൃദയ ശസ്ത്രക്രിയയാണ്....

Dr.jo Joseph; ചിലര്‍ അവയവദാനം ഇല്ലാതാക്കന്‍ ശ്രമിക്കുന്നു, അവശേഷിക്കുന്ന ‘നന്മത്വം’ നഷ്ടപ്പെടാനിടയാക്കരുത്; ഡോ ജോ ജോസഫ്

അവയവദാനത്തെ കുറിച്ച് സമൂഹത്തില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാനിടയുണ്ടെന്നും അവയവദാന ശസ്ത്രക്രിയകളെ ഇകഴ്ത്തി കാണിക്കാന്‍ ചില ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ലിസി....

ഏഴുപേർക്ക് പുതുജീവന്‍ നൽകി വിനോദ് യാത്രയായി

ഹൃദയം നുറുങ്ങുന്ന വേദനയിലും വിനോദിന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സുജാതയ്ക്കും മക്കള്‍ക്കും സമ്മതമായിരുന്നു. കുടുംബനാഥനില്ലാത്ത വീട്ടിലേയ്ക്ക് തിരികെ മടങ്ങുമ്പോള്‍ ഏഴുപേര്‍ക്ക്....

ഡ്രൈവിംഗ് ലൈസന്‍സിലെ സമ്മതപത്രപ്രകാരം അവയവങ്ങള്‍ പകുത്തുനല്‍കി ജോമോന്‍ യാത്രയായി

ജീവിതവഴികള്‍ ഇനിയും ഒരുപാടു താണ്ടാനുണ്ടായിരുന്നു ജോമോന്‍ കുര്യന്‍ എന്ന പത്തൊമ്പതുകാരന്. എന്നാല്‍ പാതിവഴിയില്‍ ഇടറിവീണ ജോമോന്‍റെ ചിന്തകളും സ്വപ്നങ്ങളും കഴിവുകളും....

ബിജു ഇനി പലർക്കും പുതുജീവനേകും

ഹൃദയാഘാതത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ എൻ.ബിജു കുമാർ (44) ഇനി മറ്റു പലർക്കും പുതുജീവനേകും.....

അഞ്ചുപേരിൽ ജീവൻ്റെ തുടിപ്പേകി ഉഷാ ബോബൻ യാത്രയായി

മൃതസഞ്ജീവനി വഴിയുള്ള ഈ വർഷത്തെ 12-ാമത്തെ അവയവദാനം ഉഷാ ബോബനിലൂടെ അഞ്ചു രോഗികളിലേക്ക്. ഓച്ചിറ ചങ്ങൻകുളങ്ങര  ഉഷസിൽ ഉഷാബോബൻ്റെ കരളും....

സംസ്ഥാനം കടന്ന അവയവദാനം: 6 പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി 6....

7 പേര്‍ക്ക് പുതുജീവന്‍ നല്‍കി നേവിസ് യാത്രയായി; നേവിസിന്റെ കുടുംബത്തിന്റെ സല്‍പ്രവര്‍ത്തിയെ ആദരിക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

7 പേര്‍ക്ക് പുതുജീവന്‍ നല്‍കി നേവിസ് യാത്രയായി. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് അവയവദാനം നടത്തിയ കോട്ടയം കളത്തിപ്പടി സ്വദേശി....

അവയവദാനത്തിന് സമ്മതപത്രമേകി കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ലോക അവയവദാന ദിനത്തില്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരണാനന്തര അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ടുനല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലും....

അവയവദാനം: കൊവിഡ് സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി

കൊവിഡ് സാഹചര്യത്തില്‍ അവയവദാനത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അവയവ ദാനം....

കവളപ്പാറ ദുരന്തത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍; 59 പ്രവര്‍ത്തകര്‍ അവയവദാന സമ്മത പത്രം കൈമാറി

മലപ്പുറം നിലമ്പൂരിലെ കവളപ്പാറ ദുരന്തത്തിന്റെ സ്മരണ പുതുക്കി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ദുരന്തത്തില്‍ മരിച്ച 59 പേരുടെയും ഓര്‍മയില്‍ 59 പ്രവര്‍ത്തകര്‍....

മരണത്തിലും എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കി; അനുജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി

കൊല്ലം:  മരണത്തിന് ശേഷവും അവയവദാനത്തിലൂടെ എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ നല്‍കിയ കൊല്ലം എഴുകോണ്‍ സ്വദേശി അനുജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി.....

‘മരിക്കുന്നവർ അവയവം ദാനം ചെയ്യണം.. ആർക്കെങ്കിലും ഉപകാരപ്പെടട്ടെ’; കെല്‍വിന്‍ ഇനിയും ജീവിക്കും ആ എട്ട് പേരിലൂടെ…

കെല്‍വിന്‍ ഇനി ജീവിക്കും ആ എട്ട് പേരിലൂടെ. കെല്‍വിന്‍ തങ്ങളെ വിട്ടു പോയെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളായ ജോയിയും മാർഗരറ്റും മനസ്സില്‍ ഓടിയെത്തിയത്....

അഭിമന്യു രക്തസാക്ഷി ദിനം: അവയവദാന സമ്മതപത്രങ്ങൾ ശേഖരിച്ച് എസ്എഫ്ഐ

കൊച്ചി: അഭിമന്യു രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി വിദ്യാർഥികളിൽനിന്ന് അവയവദാന സമ്മതപത്രങ്ങൾ ശേഖരിച്ച് എസ്എഫ്ഐ എറണാകുളം ഏരിയ കമ്മിറ്റി. ‘അവയവദാനത്തിന് തയ്യാറാകുക....

മജീദിന്റെ അവയവങ്ങള്‍ ഇനി ആറുപേര്‍ക്ക് ജീവന്‍ നല്‍കും

ലോക്ക് ഡൗണ്‍ കാലത്ത് മറ്റൊരു അവയവദാനം കൂടി. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക്ക മരണം സംഭവിച്ച് മജീദിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്.....

ബൈക്കപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകന്‍ അഖിലേഷ്, യാത്രയായത് 3 പേര്‍ക്ക് പുതുജീവന്‍ നല്‍കി

കൊല്ലത്ത് ബൈക്കപകടത്തിൽ മരിച്ച ഡിവൈഎഫ്ഐ പ്രവർത്തകനായ അഖിലേഷ് മൂന്ന് പേര്‍ക്ക് പുതുജീവൻ നല്‍കിയാണ് യാത്രയായത്. കൊല്ലം ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഗുരുതര....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration