orthopedic

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല: ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഓര്‍ത്തോപീഡിക്‌സ് വിഭാഗം മേധാവി....