osamu suzuki

മാരുതി 800 ന്‍റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു; വിട പറഞ്ഞത് സുസുക്കി മോട്ടോർ കോർപറേഷന്‍റെ മുൻ ചെയർമാൻ

സുസുക്കിയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയ മുൻ ചെയർമാൻ ഒസാമു സുസുക്കി 94ാമത്തെ വയസിൽ അന്തരിച്ചു. 40 വർഷത്തോളം സുസുക്കി കമ്പനിയെ....