oscar award

ഓസ്കാർ അന്തിമ പട്ടികയിൽ നിന്ന് ആടുജീവിതത്തിലെ പാട്ടുകൾ പുറത്ത്

പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ പാട്ടുകൾ ഓസ്കാർ അന്തിമപട്ടികയിൽ നിന്ന് പുറത്ത്. എ ആർ റഹ്‌മാൻ ഒരുക്കിയ പാട്ടുകളാണ് ഓസ്കാർ അന്തിമ....

‘മഞ്ഞുമ്മൽ ബോയ്‌സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ പുരസ്കാരത്തിൽ ഇനി വിശ്വസിക്കില്ല’: വൈറലായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച് അൽഫോൻസ് പുത്രൻ

മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയെ പ്രശംസിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ചിത്രം ഓസ്കർ അർഹിക്കുന്നുവെന്നും മികച്ച ഒരു സർവൈവർ ചിത്രമാണ്....

‘ഓസ്കാർ നേടിയ ‘ജയ്ഹോ’ എന്ന ഗാനം എ ആർ റഹ്മാന്റേതല്ല’, അത് ചിട്ടപ്പെടുത്തിയത് മറ്റൊരാൾ; ഞെട്ടിക്കുന്ന ആരോപണവുമായി രാം ഗോപാൽ വർമ

ഓസ്കാർ അവാർഡ് നേടിയ ‘ജയ്ഹോ’ എന്ന ഗാനം എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയതല്ല എന്ന ഞെട്ടിക്കുന്ന ആരോപണവുമായി സംവിധായകൻ റാം....

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു, മികച്ച സഹനടിയെ തെരഞ്ഞെടുത്തു

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു.23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ.ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സഹനടിയെ തെരഞ്ഞെടുത്തു.....

ഓസ്ക്കാറിൽ പുതിയൊരു അവാർഡ് കൂടി ഉൾപ്പെടുത്തി ഭരണസമിതി

സിനിമാ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരമാണ് ഓസ്‌കർ. എല്ലാ വർഷവും ആകാംക്ഷയോടെയാണ് ഈ അവാർഡിനായി എല്ലാവരും കാത്തിരിക്കുന്നത്. 96-ാമത് അക്കാദമി....

ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടംപിടിച്ച് ‘ദി ഫെയ്‌സ് ഓഫ് ദി ഫെയ്സ്ലെസ്

ഷെയ്സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള യോഗ്യത പട്ടികയില്‍ ഇടം....

ഒരു പാട്ടിന് 3 കോടി ! പ്രതിഫലത്തിലും മുൻപിൽ എ.ആർ റഹ്മാൻ

ഇന്ത്യയിൽത്തന്നെ ഏറ്റവും പ്രശസ്തനായ, ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീതസംവിധായകനാര് എന്ന ചോദ്യത്തിന് ഒരുപക്ഷെ എ.ആർ റഹ്മാൻ എന്നുതന്നെയാകും ഉത്തരം. ലോക....

ഓസ്‌കാര്‍ വേദിയില്‍ വികാരനിര്‍ഭരമായ പ്രസംഗവുമായി വില്‍ സ്മിത്ത്

94-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ വില്‍ സ്മിത്.  വില്‍ സ്മിത്തിന്റെ ആദ്യ ഓസ്‌കാര്‍....

‘ഭാര്യയെ കളിയാക്കി’ ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലി വില്‍സ്മിത്ത്

ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഹോളിവുഡ് താരം വില്‍സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ തല്ലി. ഭാര്യയെ കളിയാക്കി എന്ന്....

സൂരരൈ പൊട്രു ഓസ്‌കാര്‍ മത്സരത്തിലേക്ക്; ആവേശത്തോടെ ആരാധകര്‍

സൂര്യ നായകനായ സുധാ കൊംഗാര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരരൈ പൊട്രു ഇത്തവണത്തെ ഓസ്‌കാര്‍ മത്സരത്തിന് ഇടംപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.....

‘എന്റെ സിനിമയുടെ കോപ്പിയാണ് ഓസ്‌കാര്‍ നേടിയ പാരസൈറ്റ്’; കേസ് കൊടുക്കുമെന്ന് തമിഴ് സിനിമ നിര്‍മാതാവ്

ചെന്നൈ: മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ദക്ഷിണകൊറിയന്‍ ചിത്രം പാരസൈറ്റിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുക്കുമെന്ന് തമിഴ് ചിത്രം ‘മിന്‍സാര....

ഓസ്‌കര്‍: ഫീനിക്സ് മികച്ച നടന്‍, റെനേസ നടി; ചരിത്രംകുറിച്ച് പാരസൈറ്റ്; 1917ന് മൂന്നു പുരസ്‌കാരങ്ങള്‍

ലോസാഞ്ചലസ്: ജോക്കറിലെ അഭിനയത്തിന് വോക്വിന്‍ ഫീനിക്സ് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. ജൂഡിയിലെ അഭിനയത്തിന് റെനേസ വൈഗര്‍ മികച്ച....