OSCAR EVENTS

കലൂർ അപകടം; ഓസ്‌കർ ഇവൻ്റ്സ് ഉടമ ജെനീഷ് കസ്റ്റഡിയിൽ

കലൂർ സ്റ്റേഡിയം അപകടത്തിൽ ഓസ്‌കർ ഇവൻ്റ്സ് ഉടമ ജെനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തൃശൂരിൽ നിന്നുമാണ് പാലാരിവട്ടം പൊലീസ് ജെനീഷിനെ കസ്റ്റഡിയിൽ എടുത്തത്.ഹൈക്കോടതി....