മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. ഡിസംബര്‍ 25 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ....
ott
ക്രിസ്മസ് ആഘോഷമാക്കാൻ ഒടിടിയും. തിയറ്റർ റിലീസിന് പിന്നാലെ സിനിമകൾ ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. തിയേറ്ററുകളിൽ ആവേശം നിറച്ച സിനിമകൾ ഒന്നുകൂടി ഒടിടിയിൽ....
സിനിമാപ്രേമികൾക്ക് ആഘോഷിക്കാൻ അവസരമൊരുക്കി നാളെ മോളിവുഡ് അടക്കം മൂന്നു ഇൻഡസ്ട്രികളിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു. തിയറ്ററുകളിൽ സിനിമ....
ഓണം ആസ്വദിക്കാന്‍ ഇതാ ഒടിടിയില്‍ ഒരുപിടി സിനിമകള്‍… വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.....
നീണ്ട കാത്തിരിപ്പിന് അവസാനം! മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍ ആക്ഷന്‍ ചിത്രം ടര്‍ബോ ഒടിടിയില്‍ ഉടന്‍ എത്തും. ALSO....
സർക്കാർ ഉടമസ്ഥതയിൽ ഉള്ള രാജ്യത്തെ ആദ്യ ഒടിടി പ്ലാറ്റഫോം പുറത്തിറക്കി കേരളം. സി സ്പേസ് എന്ന പേരിലുള്ള ഒടിടി മുഖ്യമന്ത്രി....
സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്നുമുതൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ല. തിയ്യറ്ററുടമകളുടെ സംഘടനയായ ഫിയോക്കിൻ്റേതാണ് തീരുമാനം.ഒ ടി ടി റിലീസ്, കണ്ടന്‍റ്....
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബന്’റിലീസിന് മുന്‍പ് ലഭിച്ച ഹൈപ്പിനൊത്ത് ഉയരാന്‍ സാധിച്ചില്ല.എന്നാല്‍ ബോക്‌സ് ഓഫീസില്‍ പരാജയം....
പൊങ്കലിന്റെ ഭാഗമായി തിയേറ്ററുകളെ ഇളക്കിമറിക്കാനെത്തിയ തമിഴ്‌തെലുങ്ക് ചിത്രങ്ങള്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ശിവകാര്‍ത്തികേയന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം അയലാന്‍, ധനുഷിന്റെ ക്യാപ്റ്റന്‍....
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ തയ്യാറായതായി മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന് കീഴില്‍....
മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതല്’ ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്. ജനുവരി 5 നു പുലർച്ചെ മുതൽ....
റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ആഴ്ച ലണ്ടനിൽ കരാർ ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്. കരാർ പ്രകാരം റിലയൻസിന്‍റെ....
നവംബർ മാസത്തിൽ ഒടിടിയിൽ സിനിമകളുടെ റിലീസ് ചാകരയാണ്. ഇതിനു തുടക്കമിട്ടു കൊണ്ടാണ് നവംബർ ഏഴിന് ഹോട്ട്സ്റ്റാറിലൂടെ ഫ്രൈഡേ ഫിലിം ഹൗസിന്റെ....
വിജയ് ആരാധകര്‍ ആകാംശയോടെ കാത്തിരുന്ന ചിത്രമായിരുന്ന ലോകേഷ് സംവിധാനം ചെയ്ത ലിയോ. റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ വമ്പന്‍....
ഒടിടി റിലീസിന് ശേഷവും ജയിലർ കാണാൻ തിയറ്ററുകളിലേക്ക് പ്രേക്ഷകർ ആവേശത്തോടെ എത്തുന്നു. തമിഴ്നാട്ടിലെ തിയറ്ററുകളിൽ ആണ് രജനി ആരാധകരുടെ തിരക്ക്.....
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ് തിയററിൽ വൻ വിജയമായിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണ് ചിത്രം. സെപ്റ്റംബർ 24 നാണ്....
സിനിമകൾ റിലീസ് ആയി ആഴ്ചകൾക്ക് ഉള്ളിൽ തന്നെ ഒടിടിയിൽ വരുന്നത് കൊണ്ടാണ് തിയേറ്ററിൽ സിനിമ കാണാൻ ആളുകൾ വരാത്തതെന്ന് നടൻ....
ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ സിനിമാസ്വാദകർക്കിടയിൽ വലിയ രീതിയിലാണ് സ്വാധീനം ചെലുത്തിയിരിക്കുന്നത്. താരങ്ങൾക്കും ഒ ടി ടി യിലൂടെ മികച്ച....
തിരക്കഥാകൃത്തുക്കളുടെ സമരത്തിൽ സ്തംഭിച്ച് ഹോളിവുഡ്. റൈറ്റേഴ്സ് ഗിൽഡിൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് എഴുത്തുകാരാണ് ഹോളിവുഡ് സ്റ്റുഡിയോകൾ പിക്കറ്റ് ചെയ്ത് പ്രതിഷേധിക്കുന്നത്. 11,500....
സാധാരണക്കാർക്കിടയിൽ വൻ സ്വീകാര്യത ലഭിച്ചതോടെ ഇന്ത്യയിൽ ഒടിടിവിപണി മൂല്യത്തിൽ വൻ വളർച്ച. നിലവിലെ കണക്കുകൾ അനുസരിച്ച് 10,500 കോടി രൂപയാണ്....
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തിന് മേല്‍ സെൻസറിംഗ് ഏര്‍പ്പെടുത്തണമെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. അശ്ലീലത, നഗ്നത, നിന്ദിക്കല്‍ തുടങ്ങിയവ ഒടിടിയിൽ....
റിലീസ് ചെയ്ത് 42 ദിവസം തികയും മുമ്പ് ചിത്രങ്ങള്‍ക്ക് ഒടിടി റിലീസ് അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്.....
തീയേറ്റര്‍-ഒടിടി റിലീസ് തര്‍ക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫിലിം ചേമ്പര്‍ യോഗം ഇന്ന്. തീയേറ്റര്‍ ഉടമകള്‍ ഒടിടി റിലീസ് 42 ദിവസത്തിന്....
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി....