ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത് പങ്കുവെച്ച് മന്ത്രി പി....
p a muhammad riyas
കേരളത്തിലെ രാത്രികാല യാത്രകൾ ആകർഷകമാണ്. മിന്നിതിളങ്ങുന്ന പാലങ്ങളും മറ്റുമായി അക്ഷരാർത്ഥത്തിൽ കളർഫുൾ ആകുകയാണ് നമ്മുടെ വഴികൾ. തിരുവനന്തപുരം നഗരത്തിലെ ഇഎംഎസ്....
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട് സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രതിപക്ഷനേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയുമായി വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്....
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് ദേശീയപാത അതോറിറ്റി അധികൃതരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.....
മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്....
ഇന്ത്യയെ മതരാഷ്ട്രം ആക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവർത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടും എന്ന പ്രഖ്യാപനമാണ്....
ഇഡി ഒന്ന് നോക്കിയാൽ പേടിക്കുന്നവരായി കോൺഗ്രസ് മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മടിയിൽ കനമുള്ളവരാണ് അവർ. എന്നാൽ....
മാഹി ബൈപ്പാസ് ഉദ്ഘാടന പരിപാടിയിലെ തൻ്റെ പ്രസംഗം വളച്ചൊടിച്ചത് രാഷ്ട്രീയ പാപ്പരത്തം കൊണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി വരാൻ....
കോഴിക്കോട് സ്റ്റേഡിയം നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അക്കമിട്ട് തെളിവുനിരത്തി മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ് . പുതിയ....
പാലങ്ങളുടെ നിര്‍മാണച്ചെലവ് കുറക്കാന്‍ കഴിയുന്നതും ഗുണനിലവാരം കൂടിയതുമായ നൂതന നിര്‍മ്മാണ രീതി വികസിപ്പിച്ച് പൊതുമരാമത്ത് വകുപ്പിനു കീഴിലെ കേരള ഹൈവേ....
റെയിൽ മേൽപ്പാലങ്ങൾക്കായി സർക്കാർ 250 കോടി ചെലവഴിക്കുകയാണെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. ലെവൽക്രോസിങ് ഇല്ലാത്ത കേരളം പദ്ധതിയുടെ....
തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പഴവങ്ങാടി വെസ്റ്റ് ഫോര്‍ട്ട് (പദ്മവിലാസം റോഡ്) നിര്‍മാണ പ്രവൃത്തി രാത്രിയിലും പുരോഗമിക്കുന്നു. സ്മാര്‍ട്ട് സിറ്റി....
തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിൽ ആറ് റോഡുകൾ, രണ്ട് പാലങ്ങൾ, 8 കെട്ടിടങ്ങൾ എന്നിവയ്ക്കായി 33.19 കോടി രൂപയുടെ ഭരണാനുമതി....
ടൂറിസം മേഖലക്ക് കൂടുതൽ ഉണർവ്വ് പകരാൻ കൊളാവിപ്പാലം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2025 പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ്....
കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള ഭൂമിയേറ്റെടുക്കലിന്റെ പ്രാഥമിക നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നതായി മന്ത്രി മുഹമ്മദ് റിയാസ്.....
ആവശ്യമായ ക്ലീനിങ് നടത്താതെ ടാര്‍ ചെയ്തതിനാലാണെന്ന് റോഡ് പണി കഴിഞ്ഞ് ഉടനെ തകരാന്‍ കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍....
കേന്ദ്രസർക്കാർ അവഗണന ബാധിക്കുന്നത് സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയാണ്, അല്ലാതെ ഒരു പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നവരെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....
നിയമവിരുദ്ധ പ്രവർത്തനം നടത്തിയാൽ കേസെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലുള്ള....
കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വ്യാജപ്രചാരണങ്ങൾക്ക് മറുപടി നൽകി മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം സംബന്ധിച്ച്....
കോഴിക്കോട് ജില്ലയുടെ ടൂറിസം സാധ്യതകൾ ഉയർത്തിപ്പിടിക്കാനായി കൂടുതൽ സൗന്ദര്യവത്‌കരണം നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്....
ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ വേണ്ടി , കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അദൃശ്യമുന്നണിയുടെ തിരക്കഥയുടെ ഭാഗമാണ് ആഭാസ സമരങ്ങള്‍ എന്ന് മന്ത്രി പി....
എൽഡിഎഫിന് തുടർഭരണം ലഭിക്കുമ്പോൾ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് വി ഡി സതീശനുണ്ടാകില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവകേരള....
പ്രതിപക്ഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വെള്ളപൂശുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളവും യുപിയും ഒരുപോലെയെന്ന പ്രസ്താവന ഇതിന്റെ ഭാഗമാണ്.....
സംസ്ഥാന സര്‍ക്കാരിന്റെ ‘കേരള ബ്ലോഗ് എക്സ്പ്രസ്്’ ഇന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ്....