P Jayarajan

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് ജന്‍മനാടിന്റെ സ്‌നേഹ നിര്‍ഭരമായ വരവേല്‍പ്പ്

യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മണ്ഡലത്തിലെ കോളേജുകളിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു ....

വടകരയിലെ ഗ്രാമീണ മേഖലയിൽ തരംഗമായി പി ജയരാജൻ; നാദാപുരം മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പി ജയരാജന് ലഭിച്ചത് ആവേശകരമായ സ്വീകരണം

രാത്രിയോടെ തൊട്ടിൽപ്പാലം കോതോട്, നാദാപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം അവസാനിച്ചു....

വടകര ജയരാജേട്ടനെ ഹൃദയത്തിലേറ്റും; രാഷ്ട്രീയ ശത്രുകള്‍ക്ക് വോട്ടര്‍മാര്‍ ശക്തമായ തിരിച്ചടി നല്‍കും #WatchVideo

ഇച്ഛാശക്തിയോടെ ജനങ്ങളോടൊപ്പം നിന്ന് പോരാടുന്ന വിപ്ലവകാരിയാണ് ജയരാജേട്ടന്‍....

ജീവകാരുണ്യ-സന്നദ്ധ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി; പി ജയരാജന്റെ വിജയത്തിനായി യൂത്ത് ബ്രിഗേഡ്

28ാം തിയ്യതി യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ പി ജയരാജനെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിക്കും....

ജന്മനാടിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ മണ്ഡല പര്യടനം

കൂത്തുപറമ്പ്,പാനൂര്‍ മേഖലയിലെ രക്തസാക്ഷി കുടുംബങ്ങളെയും പി ജയരാജന്‍ സന്ദര്‍ശിച്ചു....

പിജെ ജോസഫ് ഇനിയും കേരളാ കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ഥമില്ല: കോടിയേരി ബാലകൃഷ്ണന്‍

ജീവിക്കുന്ന രക്തസാക്ഷിയായ ജയരാജനെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് എതിരാളികൾ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു....

കെ എം ഷാജി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് പി ജയരാജൻ

കോൺഗ്രസ്സ് നേതാവായ പഞ്ചായത്ത് പ്രസിഡന്റ മനോരമയുടെ വീട്ടിൽ നിന്ന് തന്നെയാണ് വർഗീയത ഭിന്നിപ്പുണ്ടാക്കുന്ന ലഘുലേഖകൾ പിടിച്ചെടുത്തത്. ....

ശോഭ സുരേന്ദ്രന്റെ പ്രഖ്യാപനം നിയമ വാഴ്ചയോടുള്ള വെല്ലുവിളിയെന്ന് പി ജയരാജന്‍; ആര്‍എസ്എസ് ശാഖകള്‍ പൊലീസ് നിരീക്ഷണത്തിന് വിധേയമാക്കണം

ആളെ കൊല്ലാനുള്ള ക്ലാസ്സുകളാണ് നല്‍കുന്നതെന്ന് ശോഭ സുരേന്ദ്രന്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചു കഴിഞ്ഞു....

മുസ്ലീം ലീഗ് ഓഫീസിലെ ബോംബ് സ്ഫോടനം സമഗ്ര അന്വേഷണം വേണം: സിപിഎെഎം

അക്രമ രാഷ്ട്രീയത്തിനെതിരെ പ്രസംഗിക്കുന്ന ലീഗ് നേതാക്കളുടെ യഥാർത്ഥ മുഖമാണ് സംഭവത്തിലൂടെ പുറത്തായതെന്നും പി ജയരാജൻ പറഞ്ഞു....

Page 4 of 8 1 2 3 4 5 6 7 8