കോണ്‍ഗ്രസ്സിന്റേയും മുസ്ലിം ലീഗിന്റേയും കള്ളക്കളിയും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്....
P Jayarajan
അക്രമി സംഘത്തിന് സഞ്ചരിക്കാന്‍ മുന്തിയ വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.....
ചില മാധ്യമങ്ങളും വലതുപക്ഷക്കാരും വ്യാപകമായ കള്ളപ്രചരണം നടത്തുകയാണ്.....
ജീര്‍ണിച്ച രാഷ്ട്രീയമാണ് സുധാകരന് ഉയര്‍ത്തിപ്പിടിക്കുന്നത്. ....
സുധാകരന്റെ വാര്‍ത്താ സമ്മേളനം കൂടി കണ്ടവര്‍ക്ക് കാര്യങ്ങള്‍ എളുപ്പം മനസിലാവും.....
സിപിഐഎമ്മിന് ഒന്നും മറയ്ക്കാനില്ല ....
നിരാഹാര പന്തലിലെ ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യം ഗൗരവമായി കാണേണ്ടതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്....
ഓരോ ഗ്രൂപ്പ് നേതാവും 'ഞാന്‍ മുന്പില്, ഞാന്‍ മുന്പില്' എന്ന് പ്രകടിപ്പിക്കാനാണ് ശ്രമം....
കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്....
49 അംഗ ജില്ലാകമ്മറ്റി, 6 പുതുമുഖങ്ങള്‍....
എ എസ് ഐ കെഎം മനോജ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.....
ആര് എം എസ് എ കലോല്‍സവത്തില്‍ നിന്ന് മടങ്ങിയെത്തിയ പെണ്‍കുട്ടികളുടെ പ്രാഥമിക ആവശ്യത്തിന് വേണ്ടിയാണ് ആശിഷ് ശൗചാലയ സൗകര്യം ആവശ്യപ്പെട്ടത്.....
അക്രമണങ്ങളെ കോണ്‍ഗ്രസ്സും മറ്റും അപലപിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നത് ഗൗരവത്തോടെ കാണണം.....
എംടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം....
വക്രീകരിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ചില മാധ്യമങ്ങള്‍....
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും. ....
ഗെയില്‍ പൈപ്പ് ലൈനിനെതിരായി നടത്തുന്ന സമരം അനാവശ്യമാണ്....
ജനരക്ഷാമാര്ച്ചിനിടെയായിരുന്നു സംഭവം....
ബിജെപി ജാഥ കാറ്റുപോയ ബലൂണ്‍ പോലെ : പി ജയരാജന്....
'സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്മാര് അപ്രമാദിത്തതോടെ ഭരിക്കുന്ന സാഹചര്യത്തില്‍ നിയമപരിപാലനം തന്നെ ദുരന്തമായി തീരും....
സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ സാംസ്കാരിക കേരളം ബിജു മുത്തത്തിക്കൊപ്പം അണിനിരക്കണമെന്ന് പി ജയരാജന്....
യുഎപിഎ വ്യവസ്ഥകളുടെ നഗ്നമായ ദുരുപയോഗമാണിത്....
പ്രോസിക്യൂഷന് ഓര്‍ഡര്‍ സിബിഐ സമര്‍പിക്കാത്തതിനെ തുടര്‍ന്നാണ് കുറ്റപത്രം മടക്കിയത്.....
കേസില്‍ യു എ പി എ വകുപ്പ് ചുമത്തിയത് ചട്ടവിരുദ്ധമായാണ്....