മുനമ്പം വിഷയത്തിൽ മുസ്ലീം ലീഗിന് വ്യത്യസ്ത അഭിപ്രായമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രസംഗത്തിൻ്റെ ശൈലിയ്ക്കനുസരിച്ച് ഓരോരുത്തർ പറയുമെന്നും വഖഫ് ഭൂമി അല്ല....
P K Kunhalikkutty
മുനമ്പം വിഷയത്തിൽ യുഡിഎഫ് നേതൃത്വം തുടരുന്ന കള്ളക്കളി പുറത്തുവന്നുകൊണ്ടിരിക്കയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വി.ഡി സതീശനും വാദിക്കുന്നത് വൻകിട റിസോർട്ട് ഉടമകളുടെ....
സമസ്തയുമായുള്ള അഭിപ്രായ വ്യത്യാസം തുറന്ന് പറഞ്ഞ് മുസ്ലീം ലീഗ് നേതൃത്വം. സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചതില്‍, പാര്‍ട്ടി കമ്മിറ്റിയാണ്....
കോണ്‍ഗ്രസിനെതിരെ പി കെ കുഞ്ഞാലികുട്ടി. കോണ്‍ഗ്രസ് ചില ഘട്ടങ്ങളില്‍ മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കാറുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ദിനപത്രത്തിന്....
രാമക്ഷേത്ര അനുകൂല പ്രസംഗത്തിൽ സാദിഖലി തങ്ങൾക്കെതിരെ ട്രോളുകളുമായി സോഷ്യൽ മീഡിയ രംഗത്ത്. ശ്രീരാമ ക്ഷേത്രം യാഥാര്‍ഥ്യമാണെന്നും, ബഹുഭൂരിപക്ഷം വരുന്ന ഒരു....
നവംബര്‍ 11ന് സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലും സമ്മേളനത്തിലും ലീഗിന് പങ്കെടുക്കാന്‍ കഴിയില്ലെന്നും മറ്റൊരു മുന്നണിയുടെ ഭാഗമായതിനാല്‍....
പ്രവര്‍ത്തകസമിതി യോഗത്തിന് പുറമേ ലീഗ് ഉന്നതാധികാര സമിതിയിലും കുഞ്ഞാലിക്കുട്ടിക്ക് വിമര്‍ശനം. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്യുന്നില്ലെന്ന്....
പൊതു രംഗത്തുള്ളവര്‍ പരസ്പരം കാണുന്നതിലും സംസാരിക്കുന്നതിലും അസ്വാസ്വാഭാവികമായി ഒന്നുമില്ലെന്നും നിലപാടുകളും സൗഹൃദങ്ങളും വെവ്വേറെയാണെന്നും എം എല്‍ എ കെ ടി....
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂർ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക്....
ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....
എ ആര് നഗര്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ കുഞ്ഞാലിക്കുട്ടിയും ബിനാമി ഹരികുമാറുമെന്ന് എം എല്‍ എ കെ ടി ജലീല്‍.....
ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്റെ ശബ്ദ സന്ദേശം പുറത്ത്. ‘ലീഗ് നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളെ ന്യായീകരിക്കാനില്ലെന്ന് ഷാഫി ചാലിയത്തിന്റെ....
ചന്ദ്രികയുടെ മറവിലുളള കളളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഡിയ്ക്കുമുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി. നാളെ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ബുദ്ധിമുട്ടറിയിച്ചു,....
മുസ്ലീംലീഗ് നേതൃത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ തിരിച്ചടിക്കൊരുങ്ങി പി കെ കുഞ്ഞാലിക്കുട്ടി. ഉന്നതാധികാര സമിതിയോഗശേഷം രണ്ട് പ്രമുഖ നേതാക്കളെ....
ലീഗില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പ്രതികരണവുമായി കെ എം ഷാജി. ലീഗിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു കെ എം ഷാജി. മുസ്ലീം....
മുസ്ലീം ലീഗില്‍ നാടകീയ സംഭവങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നതാധികാര സമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. കൂടാതെ....
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് മുസ്ലീം ലീഗില്‍ നടക്കുന്നത്. പരസ്യമായി തന്നെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച മുഈനലി തങ്ങള്‍ക്കെതിരെ....