P P Chitharanjan

ബ്രൂവറി: കോൺഗ്രസ് വിവാദം സൃഷ്ടിക്കുന്നത് കർണാടകത്തിലെ സ്പിരിറ്റ് ലോബിക്ക് വേണ്ടി; പി പി ചിത്തരഞ്ജൻ എം എൽ എ

കഞ്ചിക്കോട്‌ ബ്രൂവറി കോൺഗ്രസ് വിവാദ വിഷയമാക്കുന്നത് കർണാടകത്തിലെ സ്പിരിറ്റ് ലോബിക്ക് വേണ്ടിയെന്ന് പി പി ചിത്തരഞ്ജൻ എം എൽ എ.....

കോൺഗ്രസിലെ വിഴുപ്പലക്കലിന്റെ ഭാഗമായി വന്നിട്ടുള്ള സന്തതികളെ എന്തിന് ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു; പി പി ചിത്തരഞ്ജൻ എം എൽ എ

സോളാർ വിഷയത്തിൽ സഭയിൽ മറുപടി പറഞ്ഞ് പി പി ചിത്തരഞ്ജൻ എം എൽ എ. സോളാർ കുഞ്ഞിനെ ആരാണ് ജനിപ്പിച്ചത്....

പി​പി​ഇ കി​റ്റ​ണി​ഞ്ഞ് ഒ​രു സം​ഘം, അ​മ്പ​ര​ന്നു വീ​ട്ടു​കാ​ർ; വ​ന്ന​ത് ആ​രെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ആ​ശ്ച​ര്യം!

പി​പി​ഇ കി​റ്റ​ണി​ഞ്ഞ് ഒ​രു സം​ഘം ആ​ളു​ക​ൾ വീ​ട്ടു​മു​റ്റ​ത്തേ​ക്കു ക​യ​റി വ​രു​ന്ന​തു ക​ണ്ട​പ്പോ​ൾ ആ​ദ്യം വീ​ട്ടു​കാ​ർ അ​മ്പ​ര​ന്നു. പി​പി​ഇ കി​റ്റ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്....

ഉറപ്പിച്ചു തന്നെ പറയുന്നു, ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും ; തോമസ് ഐസക്

‘ഞാനുറപ്പിച്ചു പറയുന്നു. ആലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കും. പി.പി ചിത്തരഞ്ജന്‍ ആലപ്പുഴയുടെ ജനപ്രതിനിധിയാകും’. ഉറച്ചുപറയുകയാണ് ധനമന്ത്രി തോമസ് ഐസക്. ഈ ആത്മവിശ്വാസത്തിന്....

രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാർഥിയുടെ പുഷ്‌പാർച്ചന : നടപടി വിവരക്കേടെന്ന് പി പി ചിത്തരഞ്ജൻ

ആലപ്പുഴ: ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്പതി ആലപ്പുഴ വലിയ ചുടുകാട് പുന്നപ്ര – വയലാർ രക്തസാക്ഷി....